വിശ്വാസ പരിശീലനം 2020 -21
ചിറ്റലപ്പിള്ളി, സെൻറ്. റീത്താസ് ദേവാലയത്തിലെ
2020 -2021 അധ്യയനവർഷത്തെ വിശ്വാസ
പരിശീലന പരീക്ഷാ റിസൾട്ട് താഴെ ചേർക്കുന്നു
മികച്ച വിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ .................................
റിസൾട്ട് അറിയുവാൻ നിങ്ങൾ ചെയ്യേണ്ടത്:-
താഴെ കൊടുത്തിരിക്കുന്നവയിൽ നിങ്ങളുടെ ക്ലാസ്സിന്റെ പേരിൽ തൊടുക (ലാപ്ടോപ്പിലോ ഡെസ്ക്ടോപ്പിലോ ആണെങ്കിൽ ക്ലിക്ക് ചെയ്യുക )
TOUCH HERE- STANDARD I
TOUCH HERE- STANDARD II
TOUCH HERE- STANDARD III
TOUCH HERE- STANDARD IV
TOUCH HERE- STANDARD V
TOUCH HERE- STANDARD VI
TOUCH HERE- STANDARD VII
TOUCH HERE- STANDARD VIII
TOUCH HERE- STANDARD IX
TOUCH HERE- STANDARD X
TOUCH HERE- STANDARD XI
TOUCH HERE- STANDARD XII
TOUCH HERE- ACC Ist Year
TOUCH HERE- ACC IInd Year
TOUCH HERE- ACC IIIrd Year
2020 -21 അധ്യയന വർഷം അതിരൂപതാ തലത്തിൽ പരീക്ഷ നടന്നിട്ടുള്ള ACC, XII ക്ലാസ്സുകളിലെ മികച്ചവിജയം കരസ്ഥമാക്കിയ കുട്ടികൾക്കുമാത്രമേ ഇപ്രാവശ്യം ഒന്നും രണ്ടും സ്ഥാനങ്ങൾക്കുള്ള സമ്മാനങ്ങൾ ഉണ്ടായിരിക്കുകയുള്ളൂ,
മറ്റു ക്ലാസ്സുകാർക്ക് പല പരീക്ഷകളും ഓൺലൈൻ ആയതിനാൽ സമ്മാനദാനം ഉണ്ടായിരിക്കുന്നതല്ല .
0 comments:
Post a Comment
Please do not enter any spam link in the comment box
Note: Only a member of this blog may post a comment.