Friday, September 4, 2026
Monday, August 18, 2025
Sunday, July 4, 2021
വിശുദ്ധരെ പരിചയപ്പെടാം | വീഡിയോ തയ്യാറാക്കൽ ആക്ടിവിറ്റി | വിശ്വാസപരിശീലനം | സെൻറ് . റീത്താസ് ചർച്ഛ് ,ചിറ്റിലപ്പിള്ളി
✝️ വിശുദ്ധരെ പരിചയപ്പെടാം... 🙏
വിശുദ്ധരെക്കുറിച്ച് 🕯️ അറിയാനും അറിയിക്കുവാനും ചിറ്റിലപ്പിള്ളി ഇടവകയിലെ ⛪ വിശ്വാസ പരിശീലന വിദ്യാർത്ഥികൾക്ക് ഇതാ ഒരു സുവർണ്ണാവസരം ...🪄
CLASS WISE-ACTIVITY - JULY -2021
വിശുദ്ധരെ കുറിച്ചുള്ള വീഡിയോ തയ്യാറാക്കൽ
📣ഒന്നാം ക്ലാസ്സ് മുതൽ ACC വരെയുള്ള വിദ്യാർഥികൾക്കുള്ള ഈ മാസത്തെ ആക്ടിവിറ്റി.
📣 നിങ്ങൾ തയ്യാറാക്കി നൽകുന്ന എല്ലാ വിഡിയോകളും ചിറ്റിലപ്പിള്ളി വിശ്വാസപരിശീലനത്തിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് 📲 ചെയ്യുന്നതായിരിക്കും. ( കോപ്പി റൈറ്റ് പ്രോബ്ലം ശ്രദ്ധിക്കുക )
📣 ഒരു ക്ലാസ്സിൽ നിന്നും ഒരു വീഡിയോ മാത്രമേ ചെയ്യുവാൻ അവസരമുള്ളൂ.
വീഡിയോകൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 👇
📣 നിങ്ങൾക്ക് നൽകപ്പെടുന്ന ഒരു വിശുദ്ധന്റെ /വിശുദ്ധയുടെ ജീവിതചരിത്രമായിരിക്കണം നിങ്ങൾ വീഡിയോ ആയി 🎞️ അവതരിപ്പിക്കേണ്ടത് . (ഓരോ ക്ലാസ്സിനും പ്രത്യേകം ഓരോ വിശുദ്ധൻ്റെ പേരും സ്ക്രിപ്റ്റും നൽകുന്നതാണ്)
📣 നിങ്ങളുടെ യുക്തിക്ക് അനുസരിച്ചു് എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് വിശുദ്ധനെ കുറിച്ചുള്ള വീഡിയോ ഉണ്ടാക്കുവാൻ ശ്രമിക്കുക.
Eg.പ്രസന്റേഷൻ വീഡിയോ ആയി , ഓരോ പാർട്ട് ഓരോരുത്തർ ചെയ്തുകൊണ്ട്,ശബ്ദം മാത്രം നൽകി ബന്ധപ്പെട്ട ചിത്രീകരണങ്ങൾ ഉൾപ്പെടുത്തി,ഇന്റർനെറ്റ് സോഴ്സ് സാധ്യതകൾ ഉപയോഗിച്ച് എന്നിങ്ങനെെയുള്ള രീതിയിൽ നിങ്ങൾക്ക് വീഡിയോ ചെയ്യാം...
📣 LP ക്ലാസ്സുകളിലെ വീഡിയോകളിൽ ആവശ്യമെങ്കിൽ ടീച്ചേഴ്സിന് ശബ്ദം നൽകാം
📣 വീഡിയോയുടെ സമയ ദൈർഘ്യം ⏰ 10 മിനിറ്റിൽ കൂടാൻ പാടില്ല ❌
📣നിങ്ങളുടെ വിഡിയോകൾ ഇനി പറയുന്ന ഫോർമാറ്റിൽ സെറ്റ് ചെയ്യുക
Saint's Name --- Presented by---- video content --- thanks
📣 വീഡിയോകൾ 📲 അയക്കേണ്ട അവസാന ദിവസം 31 /07/2021. ആയിരിക്കും. ആദ്യം ലഭിക്കുന്നവ ആദ്യം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതാണ്.
📣 നിങ്ങൾ തയാറാക്കുന്ന വിശുദ്ധരെ കുറിച്ചുള്ള വീഡിയോകൾ താഴെ കൊടുത്തിരിക്കുന്ന ഇ മെയിൽ അഡ്രസിലേക്ക് 📱 എത്രയും വേഗം അയക്കുക. അയച്ചതിനുശേഷം അക്കാര്യം ടീച്ചേഴ്സ് നമ്മുടെ catechism web ഗ്രൂപ്പിൽ അറിയിക്കുക.
catechismchittilappilly@gmail.com.
എല്ലാവരും ഉത്സാഹത്തോടെ പങ്കെടുക്കുമല്ലോ...✨
താഴെ നല്കിയിരിക്കുന്നവയിൽ നിങ്ങളുടെ ക്ലാസ്സിന് തൊട്ട് താഴെ നൽകിയിരിക്കുന്ന വിശുദ്ധനെയാണ് നിങ്ങൾ പരിചയപ്പെടുത്തേണ്ടത് , അതിൽ തൊട്ടാൽ നിങ്ങൾക്ക് അവതരിപ്പിക്കാനുള്ള വിശുദ്ധനെ കുറിച്ചുള്ള വിവരങ്ങൾ 🏷️ലഭിക്കുന്നതാണ്.
STD-I
📌July 28: വിശുദ്ധ അല്‍ഫോന്‍സാമ്മ
STD-II
📌August 29: വി. എവുപ്രാസ്യമ്മ
STD-III
STD-IV
📌January 03: വിശുദ്ധ ചാവറയച്ചൻ
STD-V
📌January 31:വി. ഡോണ്‍ ബോസ്കോ
STD-VI
STD-VII
📌May 06: വിശുദ്ധ ഡൊമിനിക്ക് സാവിയോ
STD-VIII
📌September 5: വിശുദ്ധ മദർ തെരേസ
STD-IX
📌June 13: പാദുവായിലെ വിശുദ്ധ അന്തോണീസ്
STD-X
📌September 27: വിശുദ്ധ വിൻസെന്റ് ഡി പോൾ
STD-XI
📌October 4: വിശുദ്ധ ഫ്രാൻസിസ് അസ്സീസി
STD-XII
📌October 05: വിശുദ്ധ ഫൗസ്റ്റീന കൊവാൾസ്ക
STD-ACC Seniors
📌November 4 : വി. ചാൾസ് ബൊറോമിയോ
Thank u
God bless u all 🙏
Sunday, June 7, 2020
Sunday, May 24, 2020
St.Rita's church,Chittilappilly,Sunday catechism-Lockdown task for students-Task No.IV (LP,UP,HS,HSS)
വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി ലോക്ക് ഡൌൺനോട് അനുബന്ധിച്ചു ഓരോ വിഭാഗത്തിലെയും വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിരിക്കുന്ന Task No.IV താഴെ കൊടുക്കുന്നു.
LP SECTION - Task No.IV
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ തൊടുക ,തുടർന്ന് ലഭ്യമാകുന്ന ഫോം ഫിൽ ചെയ്തത് submit ബട്ടൺ അമർത്തുക ,Ok ഇത്രമാത്രം നിങ്ങൾ ഈ ടാസ്കിൽ പങ്കെടുത്ത് കഴിഞ്ഞിരിക്കുന്നു
(30/05/2020 11.59pm വരെ ഈ ടാസ്ക് ഓപ്പൺ ആയിരിക്കും )
UP SECTION - Task No.IV
*ബൈബിളിലൂടെ...*📖നമുക്ക് ഈ ആഴ്ചയിലെ ടാസ്ക് ബൈബിളിലൂടെ 📖 ഒന്ന് സഞ്ചരിച്ചാലോ... 😊
ബൈബിളിനെ 😊 കുറിച്ചുള്ള നിങ്ങളുടെ അറിവും കഴിവും വളർത്താൻ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു... ✌️
നിങ്ങൾ ഈ ടാസ്കിനുവേണ്ടി 🪁 ഇത്രമാത്രം ചെയ്യുക..
ബൈബിളിലെ 📖 എല്ലാ പുസ്തകങ്ങളുടെയും (പഴയ - പുതിയനിയമം) പേരുകൾ ഉൾപ്പെടുത്തി താഴെ കാണുന്നപോലെ 👇 *ക്രിസ്ത്യൻ മൂല്യങ്ങൾ* ഉൾകൊണ്ട് നിങ്ങളുടേതായ രീതിയിൽ ചിത്രീകരണം ചെയ്താലോ...
_നിർദ്ദേശങ്ങൾ :_
📞 മലയാള പദങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക...
📞 ഒരു A4 പേപ്പറിൽ 📄 ഒന്നോ രണ്ടോ, അതിൽ കൂടുതലോ എഴുതിയോ,വരച്ചോ ഉള്ള ചിത്രീകരണത്തിലൂടെ ✍️ ഈ ടാസ്ക് മനോഹരമാക്കുവാൻ ശ്രദ്ധിക്കുമല്ലോ...😊
📞 ഈ ടാസ്ക് പൂർത്തിയായതിനു ശേഷം കൃത്യതയോടെ ഫോട്ടോ 📸 എടുത്ത് (ടാസ്കിന്റെ മാതൃക നോക്കി ) അതാത് *ക്ലാസ് ഗ്രൂപ്പിൽ* ഷെയർ 📩 ചെയ്യാൻ മറക്കല്ലേ...
📞 ടാസ്കിന്റെ ചിത്രീകരണവും ഭംഗിയും വൃത്തിയും നോക്കിയായിരിക്കും വിജയിയെ നിശ്ചയിക്കുക...✌️
എല്ലാവരും സമ്മാനം വാങ്ങുവാൻ തയ്യാറായിക്കോളൂ...🥇
അപ്പൊ എല്ലാവരും തുടങ്ങിക്കോ... 😊
Model👇
HS SECTION Task No.IV
*ബൈബിൾ 📖 ഉപമയിലൂടെ...*
🎙️ നമ്മുക്ക് ഈ ടാസ്ക് ബൈബിളി ഉപമയിലൂടെ ഒന്ന് 📖 സഞ്ചരിച്ചാലോ... 😊
🎙️ ബൈബിളിൽ 📖 പ്രതിപാദിക്കുന്ന ഉപമകൾ വെച്ച് നിങ്ങളുടെ അനിയനും അനിയത്തിക്കും ഒരു ഉപമ പറച്ചിൽ (കഥ രൂപത്തിൽ ) 📖 നടത്തിയാലോ ... 😊
_നിർദ്ദേശങ്ങൾ_
🎙️ഏതെങ്കിലും ഒരു ഉപമ 📖 നിങ്ങൾക്കിഷ്ടപ്പെട്ടത് എടുത്ത് നിങ്ങളുടേതായ രീതിയിൽ ഒരു കഥപറച്ചിൽപോലെ നടത്തി മനോഹരമാക്കുക... 😄
🎙️കഥപറച്ചിൽ നടത്തിയാൽ വേഗം തന്നെ ഒരു വീഡിയോ 🎥 എടുത്ത് അതാത് ക്ലാസ്സ് ഗ്രൂപ്പിൽ ഷെയർ 📬 ചെയ്യാൻ മറക്കല്ലേ...
🎙️വീഡിയോയുടെ 🎥 ദൈർഘ്യം പരമാവതി 2-3മിനിറ്റുകൾ ⏰ ആയിരിക്കണം...
🎙️കഥപറച്ചിലിന്റെ അവതരണം നോക്കിയായിരിക്കും സമ്മാനം.. 🏆
അപ്പൊ തുടങ്ങിക്കോ... 😄
HSS Section (Class +1 to ACC Seniors)
Task No.IV
നിന്നാൽ ചെയ്യേണ്ടത് ഇത്രമാത്രം മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ തൊടുക ,തുടർന്ന് ലഭ്യമാകുന്ന ഫോം ഫിൽ ചെയ്തത് submit ബട്ടൺ അമർത്തുക ,Ok ഇത്രമാത്രം നിങ്ങൾ ഈ ടാസ്കിൽ പങ്കെടുത്ത് കഴിഞ്ഞിരിക്കുന്നു
(30/05/2020 11.59pm വരെ ഈ ടാസ്ക് ഓപ്പൺ ആയിരിക്കും )
Tuesday, May 19, 2020
Online catechism book order form-Sunday catechism-St.Rita's church chittilappilly

കാറ്റിസം ന്യൂസ് II
2020-21 വർഷത്തെ വിശ്വാസപരിശീലന ക്ലാസ്സുകളിലേക്ക് പുതിയ പുസ്തകങ്ങൾ ആവശ്യമുള്ളവർക്ക് ഓൺലൈൻ ആയി പുസ്തകങ്ങൾ ഓർഡർ ചെയ്യാവുന്നതാണ്.
പുതിയ പുസ്തകങ്ങൾ ആവശ്യമുള്ളവർ ഉടൻ ഓർഡർ ചെയ്യുക
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
Online catechism book order form
👆🏻 ഇൗ ലിങ്കിൽ ടച്ച് ചെയ്യുക
ഈ ലിങ്ക് ഓപ്പണായി വരുമ്പോൾ ഏറ്റവും മുകളിലായി കാണുന്ന ബുക്കിന്റെ prize ലിസ്റ്റിൽ നിന്നും പുസ്തകങ്ങളുടെ വിലയും, ഏതെല്ലാം പുസ്തകങ്ങളാണ് കുട്ടിക്ക് പഠിക്കാനുള്ളതെന്നും വ്യക്തമായി മനസ്സിലാക്കുക.
തുടർന്ന് വരുന്ന കോളങ്ങൾ വ്യക്തമായി പൂരിപ്പിയ്ക്കുക, ശേഷം submit ചെയ്യുക.
ഒരു കുട്ടിയുടെ പേരിൽ ഒരു ഓർഡർ മാത്രമേ നൽകാവൂ.
മറ്റ് കുട്ടികളെ നിങ്ങൾക്ക് ബുക്ക് ഓർഡർ ചെയ്യാൻ സഹായിക്കാവുന്നതാണ്, അതിനായി ആ കുട്ടിയുടെ വിവരങ്ങൾ ഓൺലൈനിൽ നല്കുക.
ബുക്കിന് ഓർഡർ നൽകിയതിന് ശേഷം cancell ചെയ്യാൻ സാധിക്കുന്നതല്ല.
ബുക്ക് ഓർഡർ ചെയ്യുന്നതിനുള്ള ഇൗ ഓൺലൈൻ ലിങ്ക് 19/05/2020- 1pm മുതൽ 31/05/2020 10pm വരെ ഓപ്പൺ ആയിരിക്കും.
ആയതിനു ശേഷം ബുക്ക് ഓർഡർ സ്വീകരിക്കുന്നതല്ല.
നിങ്ങൾ നൽകിയ വിവരങ്ങൾ എല്ലാം തന്നെ ഞങ്ങൾക്ക് കൃത്യമായി ലഭിക്കുന്നതായിരിക്കും.
Nursery മുതൽ ACC വരെയുള്ള ക്ലാസ്സുകളിലേക്ക് പുതിയ catechism books ആവശ്യമുള്ള കുട്ടികൾക്ക് , മേൽ പറഞ്ഞപ്രകാരം ഓൺലൈൻ ആയി Catechism books order ചെയ്യാവുന്നതാണ്.
*നമ്മുടെ Catechism Web സൈറ്റിലൂടെയും നിങ്ങൾക്ക് catechism books order ചെയ്യാവുന്നതാണ്*
CATECHISM CHITTILAPPILLY
അതിനായി *ഇൗ കാണുന്ന👆🏻 ലിങ്കിൽ ക്ലിക്ക് ചെയ്യുക* തുടർന്ന് സൈറ്റ് ഓപ്പൺ ആകുമ്പോൾ കാണുന്ന *"നാവിഗേഷൻ കീയിൽ"* ടച്ച് ചെയ്യുക (For mobile use)
തുടർന്ന് മുകളിലേക്ക് സ്ക്രോൾ ചെയ്താൽ കാണുന്ന *"Book Indent form"* ടച്ച് ചെയ്താൽ നിങ്ങൾക്ക് മേൽപ്പറഞ്ഞ രീതിയിൽ പുതിയ പുസ്തകത്തിന് ഓർഡർ നൽകാവുന്നതാണ്.
*Help Numbers:-*
1)Class teachers phone No.
2) 9846546438
3) 9645281559
Thank u.....
God bless u all.....
Online admission Started-St.Rita's church,Chittilappilly-Sunday Catechism

കാറ്റിസം ന്യൂസ് I
വിശ്വാസപരിശീലന ക്ലാസ്സുകളിലേക്കുള്ള 2020-21 വർഷത്തെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
നിങ്ങൾക്ക് ഓൺലൈൻ ആയി അഡ്മിഷൻ ഫോം fill ചെയ്ത് കുട്ടികളെ ചേർക്കാവുന്നതാണ്.
ADMISSION FORM
അതിനായി 👆🏻 ഇൗ ലിങ്കിൽ ടച്ച് ചെയ്യുക
തുടർന്ന് ചോദിച്ചിരിക്കുന്ന ചോദ്യങ്ങൾക്കെല്ലാം കൃത്യമായി ഉത്തരം നൽകി ഫോം ഫിൽ ചെയ്ത് submit ചെയ്താൽ അപ്ലിക്കേഷൻ സ്വീകരിക്കുന്നതാണ്.
നിങ്ങൾ നൽകിയ വിവരങ്ങൾ എല്ലാം തന്നെ ഞങ്ങൾക്ക് കൃത്യമായി ലഭിക്കുന്നതായിരിക്കും.
Nursery ക്ലാസ്സ്, ഒന്നാം ക്ലാസ്സ് തുടങ്ങി മറ്റു ഏതു ക്ലാസ്സുകളിലേക്കും കുട്ടികൾക്ക് അഡ്മിഷൻ എടുക്കുവാൻ ഉദ്ദേശിക്കുന്ന മാതാപിതാക്കൾക്ക് മേൽ നിർദ്ദേശാനുസരണം ഓൺലൈൻ ആയി അഡ്മിഷൻ നടത്താവുന്നതാണ്.
*നമ്മുടെ Catechism Web സൈറ്റിലൂടെയും നിങ്ങൾക്ക് അഡ്മിഷൻ നടത്താവുന്നതാണ്*
CATECHISM CHITTILAPPILLY
അതിനായി *ഇൗ കാണുന്ന👆🏻 ലിങ്കിൽ ക്ലിക്ക് ചെയ്യുക* തുടർന്ന് സൈറ്റ് ഓപ്പൺ ആകുമ്പോൾ കാണുന്ന *"നാവിഗേഷൻ കീയിൽ"* ടച്ച് ചെയ്യുക (For Mobile use)
തുടർന്ന് മുകളിലേക്ക് സ്ക്രോൾ ചെയ്താൽ കാണുന്ന *"അഡ്മിഷൻ ഫോമിൽ"* ടച്ച് ചെയ്താൽ നിങ്ങൾക്ക് മേൽപ്പറഞ്ഞ രീതിയിൽ അഡ്മിഷൻ നടത്താവുന്നതാണ്.
*Help Numbers:-*
1) 9846546438
2) 9645281559
Thank u.....
God bless u all.....
Sunday, May 17, 2020
Sunday Catechism-St.Rita's church Chittilappilly-Online quiz programme- test
വിശ്വാസ പരിശീലനം ,സെന്റ്റ് റീത്താസ് ചർച്ച് ,ചിറ്റിലപ്പിള്ളി ,ഓൺലൈൻ ക്വിസ് പ്രോഗ്രാം - ടെസ്റ്റ്
Online quiz - Touch here to start
നിങ്ങളടെ പേര് നൽകുക
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുക
അതിനുശേഷം submit ചെയ്യുക
നിങ്ങളുടെ സ്കോർ കാണുക
നിങ്ങൾ നൽകിയ ഉത്തരങ്ങൾ ശരിയാണോ എന്ന് നിങ്ങൾക്ക് കാണാം
ശരിയുത്തരങ്ങൾ മനസിലാക്കുക
St.Rita's church,Chittilappilly,Sunday catechism-Lockdown task for students-Task No.III (LP,UP,HS,HSS)
വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി ലോക്ക് ഡൌൺനോട് അനുബന്ധിച്ചു ഓരോ വിഭാഗത്തിലെയും വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിരിക്കുന്ന Task No.III താഴെ കൊടുക്കുന്നു.
LP SECTION - Task No.3
UP SECTION Task No.3
*1.* നമ്മുടെ ഇടവക ⛪ മദ്ധ്യസ്ഥയുടെ പേര് എന്താണ്?
*2.* ഇടവകയായി പ്രഖ്യാപിച്ച വർഷം?
*3.* നമ്മുടെ ഇടവക ⛪വികാരിയുടെ പേര് എന്താണ്?
*4.* നമ്മുടെ ഇടവക മദ്ധ്യസ്ഥയുടെ ജനനമരണ തിരുന്നാൾ 🗓️ എന്നാണ്?
*5.* നമ്മുടെ ഇടവക ബുള്ളറ്റിന്റെ 📕 പേര് എന്താണ്?
*6.* നമ്മുടെ ഇടവകയുടെ ⛪ മഠത്തിന്റെ പേര് എന്താണ്?
*7.* ഇടവകയിൽ ⛪ നിന്നുള്ള വൈദികരുടെ എണ്ണം? ആരൊക്കെ?
*8.* നമ്മുടെ ഇടവകയുടെ ⛪ ആദ്യത്തെ വികാരി?
*9.* നമ്മുടെ ഇടവകയിലെ ⛪ യൂണിറ്റുകളുടെ എണ്ണം? അവ ഏവ?
*10.* നമ്മുടെ ദൈവാലയത്തിന്റെ ⛪ പ്രധാനവാതിലിനു മുകളിൽ ദൈവാലയത്തിന്റെ അകത്തു ചിത്രീകരിച്ചിരിക്കുന്നത് എന്താണ്?
HS SECTION Task No.3
HSS Section (Class +1 to ACC Seniors)
Task No. 3
Sunday, May 10, 2020
lockdown task for students-Catechism-St Rita's Church, chittilappilly,Task No.II (LP/UP/HS/HSS)
വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി ലോക്ക് ഡൌൺനോട് അനുബന്ധിച്ചു ഓരോ വിഭാഗത്തിലെയും വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിരിക്കുന്ന Task No.II താഴെ കൊടുക്കുന്നു.
L P SECTION *TASK NO. 2*
😊കുട്ടികളെ എല്ലാവർക്കും സുഖം തന്നെയല്ലേ... എല്ലാവരും വീട്ടിൽ തന്നെ🏡 ഇരുന്നു ഈ ഒഴിവുകാലം ചിലവഴിക്കണേ... നിങ്ങൾക്കുള്ള അടുത്ത ടാസ്ക്കുമായി 🪁ഞങ്ങൾ എത്തിക്കഴിഞ്ഞു...😊
😄 *കടംകഥകൾ* 😄
*1.* നന്മയിലുണ്ട് ✅തിന്മയിലില്ല
പക്ഷത്തിലുണ്ട് 🤝 പട്ടത്തിലില്ല
ചിത്രത്തിലുണ്ട് 🖼️ ചില്ലയിലില്ല
*2.* സ്വന്തത്തിലുണ്ട് ❤️ ബന്ധത്തിലില്ല
വർണത്തിലുണ്ട് 🌈 വണ്ണത്തിലില്ല
മാർഗത്തിലുണ്ട് 🛣️ മാളത്തിലില്ല
*3.* ഓലയിലുണ്ട് 🌴 ആലയിലില്ല
ശാലയിലുണ്ട് 🍚 മാലയിലിലല്ല ആനയിലുണ്ട് 🐘 ആടിലില്ല
*4.* ബൈക്കിലുണ്ട് 🏍️ കാറിലില്ല
ബില്ലിലുണ്ട് 🧾മില്ലിലില്ല
ബൾബിലുണ്ട് 💡ട്യൂബിലില്ല
*5.* ജനത്തിലുണ്ട് 👬👭 വനത്തിലില്ല
പടത്തിലുണ്ട് 🖼️ വടത്തിലില്ല
മാവിലുണ്ട് 🌳പ്ലാവിലില്ല
വലയിലുണ്ട് 🕸️ വളയിലില്ല
*6.* ജീവിയിലുണ്ട് 🐣 ടീവിയിലില്ല
വയലിലുണ്ട് 🌾വേലിയിലില്ല
തേന്മാവിലുണ്ട് 🌳 തൈമാവിലില്ല
🔹ക്രിസ്ത്യൻ ✝️ മൂല്യങ്ങൾ ഉൾക്കൊണ്ട ഉത്തരങ്ങൾ കോർത്തിണക്കിയ കടംകഥകളാണിവ...😊
🔸ഉത്തരങ്ങൾ ഒരു പേപ്പറിൽ 📝 കൃത്യമായി (ടാസ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ) എഴുതി ഫോട്ടോ 📸 എടുത്ത് താഴെ കാണുന്ന നമ്പറുകളിൽ അയക്കുവാൻ 📮 മറക്കല്ലേ...
Nursery - 7025157089
Std 1 - 9656018999
Std 2 - 8113852386
Std 3 - 9645563941
Std 4 - 9946901747
🔹ആദ്യം ശരിയുത്തരം അയക്കുന്നവർക്ക് സമ്മാനം...🎁🎁
വേഗം തുടങ്ങിക്കോ... 😃
.............................................................................................................................................................................................
UP SECTION *Task No. 2*
*Route Map* 🛣️
കൊറോണ 😷 വൈറസ് എന്ന പകർച്ചവ്യാധികാരണം വലിയ ആഴ്ചയിൽ പള്ളിയിലേക്ക് ⛪പോകാൻ നമുക്ക് സാധിച്ചില്ലലോ...
ആ സങ്കടം 🙁 മാറ്റുന്നതിനായി നമുക്ക് യേശു പോയ വഴിയിലൂടെ ഒന്ന് സഞ്ചരിച്ചാലോ... 😊
🚶️🚶♀️
അതിനുവേണ്ടി നിങ്ങൾ ഇത്രമാത്രം ചെയ്യുക *ഓശാന* 🌿 *ഞായറാഴ്ച മുതൽ ദുഃഖവെളളി* ☦️ *വരെയുള്ള ഈശോയുടെ യാത്രയുടെ റൂട്ട് മാപ്പ്* 🗾 തയ്യാറാക്കുക...
_നിർദ്ദേശങ്ങൾ :_
▪️A4 പേപ്പറിൽ 📄 ചിത്രങ്ങൾ ✏️വരച്ചും🖍️ എഴുതിയും ✍️ മാത്രം *റൂട്ട് മാപ്പ്* മനോഹരമാക്കുവാൻ ശ്രദ്ധിക്കുമല്ലോ...😊
▪️ *റൂട്ട് മാപ്പ്* ഉണ്ടാക്കിയതിന് ശേഷം കൃത്യതയോടെ ഫോട്ടോ 📸 എടുത്ത് (ടാസ്കിന്റെ മാതൃക നോക്കി ) അതാത് ക്ലാസ് ഗ്രൂപ്പിൽ ഷെയർ 📩 ചെയ്യാൻ മറക്കല്ലേ...
▪️ *റൂട്ട് മാപ്പിന്റെ* 🛣️ ചിത്രീകരണവും ഭംഗിയും വൃത്തിയും നോക്കിയായിരിക്കും വിജയിയെ നിശ്ചയിക്കുക...✌️
എല്ലാവരും സമ്മാനം വാങ്ങുവാൻ തയ്യാറായിക്കോളൂ...🎁🎁
എല്ലാവർക്കും വിജയാശംസകൾ ✌️
.............................................................................................................................................................................................
HS SECTION *Task No.2*
😄 *_PUZZLE_* 😄
*HINT_A ⬆️മുകളിൽ നിന്ന് താഴേക്ക്* ⬇️
*1.* ഗലീലി തടാകത്തിന്റെ 🌉 മറ്റൊരു പേര്(അഞ്ച് അക്ഷരം)
*4.* ഒരു റോമൻ വെള്ളിനാണയം💰(മൂന്നക്ഷരം)
*7.* ആ വർഷത്തെ പ്രധാന പുരോഹിതൻ🧓 (നാലക്ഷരം)
*8.* ദൂര നിർണ്ണയത്തിനുളള 🛣️ ഒരളവ്-185 മീറ്ററിനു തുല്യം(അഞ്ച് അക്ഷരം)
*9.* പുത്രനെ 👦 കാണുകയും വിശ്വസിക്കുകയും ചെയ്യുന്നവനിൽ ഉണ്ടാകണമെന്ന് പിതാവ് 👴🏻 ആഗ്രഹിക്കുന്ന ജീവൻ(അഞ്ച് അക്ഷരം)
*11.* ഈശോയുടെ പാദങ്ങളിൽ 🦶 സുഗന്ധ തൈലം പൂശിയ മറിയത്തിന്റെ സഹോദരി 👩(മൂന്നക്ഷരം)
*12.* ഈശോയുടെ പാദങ്ങൾ 🦶തലമുടി കൊണ്ടു തുടച്ച മറിയത്തിന്റെ സഹോദരൻ 👱♂️( മൂന്നക്ഷരം)
*15.* ബഥാനിയായിൽ നിന്ന് വലിയ അകലത്തിലല്ലാതെ സ്ഥിതി ചെയ്തിരുന്ന ഒരു വലിയ പട്ടണം 🛕 ( നാലക്ഷരം)
*Hint_B ⬅️ ഇടത്തുനിന്ന് വലത്തോട്ട്* ➡️
*2.* അപ്പം 🥖 വർദ്ധിപ്പിച്ച അത്ഭുതം നടക്കുമ്പോൾ സമീപസ്ഥമായിരുന്ന യഹൂദ തിരുന്നാൾ 🎇 (മൂന്നക്ഷരം)
*3.* എവിടെ നിന്ന് അപ്പം 🥖 വാങ്ങും എന്ന് ഈശോ ചോദിച്ചത് ഈ ശിഷ്യനെ 👱♂️ പരീക്ഷിക്കാനായിരുന്നു.( നാലക്ഷരം.)
*5.* അപ്പവും 🥖 മീനും 🐟 കൈവശമുള്ള കുട്ടിയെ 👦 പരിചയപ്പെടുത്തിയ ശിഷ്യൻ ( നാലക്ഷരം).
*6.* അന്ത്രയോസിന്റെ സഹോദരൻ 👬 ( ഏഴക്ഷരം)
*7.* ശിഷ്യൻമാർ വള്ളത്തിൽ 🛶 ഈ സ്ഥലത്തേക്ക് യാത്ര തിരിച്ചു ( നാലക്ഷരം).
*10.* പിതാക്കൻമാർ മരുഭൂമിയിൽ വച്ച് 🏜️ ഭക്ഷിച്ച വസ്തു(രണ്ട് അക്ഷരം).
*13.* ഈശോ സ്നേഹിച്ചിരുന്ന സഹോദരങ്ങളുടെ ഗ്രാമം 🏞️ ( നാലക്ഷരം).
*14.* തോമസ് ശ്ശീഹായുടെ 🧔🏻 മറ്റൊരു പേര് ( നാലക്ഷരം).
🔊ഉത്തരങ്ങൾ അറിയുന്നവർ എത്രയും വേഗം താഴെ കൊടുത്തിരിക്കുന്ന പ്രശ്നോത്തരി (ടാസ്കുകളുടെ നിർദ്ദേശങ്ങളനുസരിച്) ഭംഗിയായി ഒരു പേപ്പറിൽ വരച്ച് എഴുതി പൂരിപ്പിച്ച് ✍️ ഫോട്ടോ എടുത്ത് താഴെ കാണുന്ന നമ്പറുകളിൽ ഷെയർ 📬 ചെയ്യാൻ മറക്കല്ലേ...
Std VIII - 9446760653
Std IX - 9447832226
Std X - 9446006937
🔊ആദ്യം ശരിയുത്തരം അയക്കുന്നവർക്കു സമ്മാനം.. 🥇
എല്ലാവരും തുടങ്ങിക്കോ... 😄
.............................................................................................................................................................................................
HSS Section (Class +1 to ACC Seniors)
*Task No. 2*
🔒 *LOCKDOWN SILENCE* 🤫
ഈ തലമുറ ഇതുവരെയും കാണാത്ത 👀 വഴികളിലൂടെയാണ് നമ്മൾ ഇപ്പോൾ നടന്നുനീങ്ങുന്നത്...🚶♂️🚶♀️
കൊറോണ 😷 എന്ന പകർച്ചവ്യാധി നാട് വാഴുന്ന ഈ കാഴ്ചപ്പാടിൽ നമ്മുടെ ലോകത്ത് കുറെ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ...
അതിൽ പലതും നല്ലതിലേക്ക് ✅ വിരൽ ചൂണ്ടുന്നു...
ഇൗ കൊറോണ 😷കാലത്തെ മാറ്റങ്ങൾ ഉൾപ്പെടുത്തി നമ്മുക്ക് എന്തെങ്കിലും ചെയ്താലോ...😊
ചില മാറ്റങ്ങളെ നിങ്ങള്ക്ക് പരിചയപ്പെടുത്താൻ ഈ ടാസ്കിനോടൊപ്പം 🪁 നിങ്ങള്ക്ക് തരുന്നു...
അവയുടെ ഉള്ളടക്കം മനസിലാക്കി മറ്റൊരു പ്രവർത്തനം നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു... 😊
നമ്മുടെ കലാവാസനകൾ ഉണരേണ്ട കാലവുമാണിത്.. ✌️
അതിനുവേണ്ടിവരുന്ന വിവിധ പ്രവർത്തനങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് തയ്യാറാക്കാം...😊
ചില പ്രവർത്തനങ്ങൾ ചുവടെ 👇 കൊടുക്കുന്നു...
Writing ✍️
Cartoon 📰
Drawing 🖌️🖍️
Songs 🎙️
Acting..🕺
.....
.....
തുടങ്ങി വ്യത്യസ്തമായ ഏതെങ്കിലും ഒരു അവതരണം നടത്തുക
🔊എല്ലാവരും പങ്കെടുക്കാനും അവതരണം ഗ്രൂപ്പിൽ 📬 അയച്ചുതരാനും മറക്കല്ലേ..
🔊ഏറ്റവും നല്ല അവതരണത്തിന് ആകർഷകമായ സമ്മാനം 🥇 കാത്തിരിക്കുന്നു...
എല്ലാവരും തുടങ്ങിക്കോ...😄
STAY 🏡 HOME, STAY 😷 SAFE
Sunday, May 3, 2020
Lock down Task No.01 (LP/UP/HS/HSS) -Catechism-St.Rita's Church,Chittilappilly
വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി ലോക്ക് ഡൌൺനോട് അനുബന്ധിച്ചു ഓരോ വിഭാഗത്തിലെയും വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിരിക്കുന്ന ടാസ്ക്കുകൾ താഴെ കൊടുക്കുന്നു.
LP SECTION Task No.1
മാതാവിലൂടെ ഈശോയിലേയ്ക്ക്...
പരിശുദ്ധ അമ്മയെ പ്രത്യേകമായി വണങ്ങുന്ന 🙏 മെയ് മാസം വന്നെത്തിയല്ലോ...
മാതാവിന് മനോഹരമായ ഒരു കിരീടം 👑 ഉണ്ടാക്കി ( ശിരസ്സിൽ വയക്കണമെന്നില്ല) മാതാവും കിരീടവും പങ്കെടുക്കുന്ന വിദ്യാർഥിയുമടങ്ങുന്ന ഒരു ഫോട്ടോ 📸 എടുത്ത് അയച്ചു തരുക
1. വീട്ടിലുള്ള പൂക്കൾ💐, ഇലകൾ ☘️ തുടങ്ങിയവ കൊണ്ടായിരിക്കണം കിരീടം ഉണ്ടാക്കേണ്ടത്.
2. പ്ലാസ്റ്റിക് ❌വസ്തുക്കൾ ഒഴിവാക്കുക .
3. ഏറ്റവും മനോഹരമായ ഫോട്ടോയ്ക്ക് സമ്മാനം...🎁🎁
നിങ്ങൾ ഉണ്ടാക്കുന്ന കിരീടം 👑 മാതാവിന് ഏറ്റവും ഇഷ്ടപ്പെടട്ടെ...🥰
എല്ലാവർക്കും വിജയാശംസകൾ... 🤝
........................................................................................................................
UP SECTION Task No.1
WHO AM I..?
1.👱♂️👱♀️🌳🐉
2.🧔🏻🚢🌊⛈️🐇🐇🕊️🕊️🐪🐪
3.👦🔪🩸👦
4.👦💰🐷👴🏻
5.👴🏻🗡️👦🐐
6.തൊഴിലാളികളുടെ മദ്ധ്യസ്ഥൻ
7.എന്റെ കർത്താവെ.. എന്റെ ദൈവമേ..
8.മരിച്ചാലും മറക്കില്ലാട്ടോ..
9.തിരുകുടുംബത്തിന്റെ മദ്ധ്യസ്ഥ
10.ഇന്ത്യയിലെ ആദ്യ വിശുദ്ധ
◼️ക്രിസ്ത്യൻ ✝️ മൂല്യങ്ങൾ ഉൾക്കൊണ്ട ചോദ്യങ്ങളാണിവ..
◼️ഉത്തരങ്ങൾ ഒരു പേപ്പറിൽ (ടാസ്കിന്റെ മാതൃക നോക്കി) ✍ ️എഴുതി കൃത്യതയോടെ ഫോട്ടോ 📸 എടുത്ത് വേഗം തന്നെ താഴെ കാണുന്ന നമ്പറുകളിൽ ഷെയർ ചെയ്യണേ..
Std V & VI - 9497586651
Std VII - 9745325422
◼️ശരിയായി ഉത്തരങ്ങൾ എഴുതി വേഗം അയച്ചുതരുന്നവർക്കു സമ്മാനം... 🎁🎁
എല്ലാവരും പങ്കെടുക്കണേ... 😊
എല്ലാവർക്കും വിജയാശംസകൾ... ✌️
........................................................................................................................
HS SECTION Task No.1
📖ബൈബിളിലൂടെ.........
വിശുദ്ധ മാർക്കോസിന്റെ സുവിശേഷം 📖 1-5 വരെയുള്ള അദ്ധ്യായം വായിച്ച് താഴെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക..😊
1 : ആരാണ് എന്റെ വസ്ത്രത്തിൽ സ്പർശിച്ചത് എന്ന യേശുവിന്റെ ചോദ്യത്തിന് ശിഷ്യന്മാർ പറഞ്ഞതെന്ത്?
2 : യേശു സിനഗോഗാധികാരിയുടെ വീട്ടിലെത്തിയപ്പോൾ കണ്ടത് എന്ത്?
3 : യേശു എന്തിനാണ് കർശനമായ ആജ്ഞ നൽകിയത്?
4 :അവനിലുണ്ടായിരുന്ന അശുദ്ധാതമാവിന്റെ പേരെന്ത്?
5 : മാർക്കോസ് 4/3ൽ യേശു എന്തു ഉപമയാണ് പറഞ്ഞത്?
6 : വിതക്കാരന്റെ ഉപമ പറഞ്ഞശേഷം യേശു പറഞ്ഞത് എന്ത്?
7 : കടൽ ശാന്ത മയത്തിനുശേഷം യേശു ശിഷ്യരോട് ചോദിച്ചതെന്ത്?
8 : അവന്റെ സ്വന്തക്കാർ അവനെ എന്തുകൊണ്ടാണ് പിടിച്ചുകൊണ്ട്പോകാൻ പുറപ്പെട്ടത്?
9 : യേശു പത്രോസ് എന്ന് പേരു നൽകിയത് ആർക്കാണ്?
10: വിളക്ക് കൊണ്ടുവന്ന് എവിടെയാണ് വയ്ക്കേണ്ടത്?
11:യേശു സിനഗോഗിൽ പ്രവേശിച്ചപ്പോൾ അവിടെ ഉണ്ടായിരുന്നത് ആര്?
12:പഴയ തോല്കുടങ്ങളിൽ ഒഴിച്ചുവെക്കാറില്ലാത്തത് എന്ത്?
13: മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം എന്താണ് വിളിച്ച് പറയുന്നത്?
14:യോഹന്നാൻ എങ്ങനെയുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്?
15: യേശു വെള്ളത്തിൽ നിന്നും കയറുമ്പോൾ എന്താണ് സംഭവിച്ചത്?
16: യേശു മരുഭൂമിയിൽ വസിച്ചത് ആരുടെ കൂടെ ആയിരുന്നു?
17: അശുദ്ധാൽമാവ് ബാധിച്ച ഒരുവൻ, അവൻ എന്താണ് അലറിക്കൊണ്ട് പറഞ്ഞത്?
18: യേശു കൈനീട്ടി കുഷ്ട്ടരോഗിയെ സ്പർശിച്ചുകൊണ്ട് പറഞ്ഞത് എന്ത്?
19: യേശു കഫർണമിൽ തിരിച്ചെത്തിയത് എപ്പോൾ?
20: ഫരിസേയരുടെ ചോദ്യത്തിന് യേശു അവരോട് ചോദിച്ചത് എന്ത്?
▪️വൃത്തിയായി എഴുതി കൃത്യമായി ഫോട്ടോ 📸 എടുത്ത് താഴെ 👇കാണുന്ന നമ്പറുകളിൽ അയക്കുക.📩
Std VIII - 9446760653
Std IX - 9447832226
Std X - 9446006937
▪️ശരിയായി ഉത്തരങ്ങൾ (ടാസ്കിന്റെ മാതൃക നോക്കി) എഴുതി വേഗം അയച്ചുതരുന്നവർക്കു സമ്മാനം..🎁🎁
എല്ലാവരും തുടങ്ങിക്കോ... 😊
വിജയാശംസകൾ നേരുന്നു...✌️
.......................................................................................................................
HSS Section (Class - Plus One to ACC Seniors)
Task No. 1
📖ബൈബിൾ അവതരണം
ധൂർത്തപുത്രന്റെ ഉപമ 👦 നിങ്ങള്‍ക്ക് എല്ലാവര്‍ക്കും സുപരിചിതമാണല്ലോ..
ഇൗ ഉപമയുടെ അന്തസത്ത ഉള്‍കൊണ്ട് നിങ്ങൾ ഒരു ഹ്രസ്വ ചിത്രം 🎞️ സംവിധാനം ചെയ്യാന്‍ പോകുന്നു...
അതിനുവേണ്ടിവരുന്ന വിവിധ പ്രവർത്തനങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് തയ്യാറാക്കാം...😊
ചില പ്രവർത്തനങ്ങൾ ചുവടെ 👇 കൊടുക്കുന്നു...
കഥ✍️
തിരക്കഥ✍️
പോസ്റ്റർ മേക്കിങ് 📰
അഭിനയം 🎬
ഗാനങ്ങൾ 🎤
Reporting 👨💻👩💻
.....
.....
തുടങ്ങി വ്യത്യസ്തവും, ആധുനികവുമായ ക്രൈസ്‌തവ ✝️ മൂല്യം ഉൾക്കൊള്ളുന്നതുമായ ഏതെങ്കിലും ഒരു അവതരണം നടത്തുക.
എല്ലാവരും പങ്കെടുക്കാനും അവതരണം ഗ്രൂപ്പിൽ അയച്ചുതരാനും 📮 മറക്കല്ലേ..
ഏറ്റവും നല്ല അവതരണത്തിന് ആകർഷകമായ സമ്മാനം🏆 കാത്തിരിക്കുന്നു...
എല്ലാവർക്കും വിജയാശംസകൾ..✌️
Thank u..
God bless u all.......
ചിറ്റിലപ്പിള്ളി സെന്റ്.റീത്താസ് ദേവാലയത്തിലെ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള മത്സരങ്ങൾ സംബന്ധിച്ച അറിയിപ്പ് -
ചിറ്റിലപ്പിള്ളി സെന്റ്.റീത്താസ് ദേവാലയത്തിലെ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു
Nursery മുതൽ ACC വരെയുള്ള എല്ലാ കുട്ടികളും ഇതിൽ പങ്കെടുക്കേണ്ടതാണ്.
NB:-
ഇൗ മത്സരങ്ങൾ ദൈവദർശൻ ക്യാമ്പിന് (Intensive Catechism) പകരമായി പരിഗണിച്ച് പങ്കെടുക്കുന്ന കുട്ടികൾക്ക് ഹാജർ നൽകുന്നതാണ്
നമ്മുടെ ഇടവകയിലെ വിശ്വാസപരിശീലനത്തിനായി https://catechismchittilappilly.blogspot.com എന്ന പേരിൽ ഒരു വെബ്സൈറ്റ് നിലവിലുള്ള വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ.
മത്സരങ്ങളിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം.
എല്ലാ ഞായറാഴ്ചകളിലും കുട്ടികൾക്കുള്ള ടാസ്കുകൾ നിലവിലെ പള്ളിയുടെ WhatsApp ഗ്രൂപ്പിലും, catechism web സൈറ്റിലും ലഭ്യമാക്കുന്നതായിരിക്കും.
https://catechismchittilappilly.blogspot.com/search/label/Notice?m=1
Task കാലാവധി ഒരാഴ്ച മാത്രം. ശനിയാഴ്ചക്കുള്ളിൽ നിങ്ങൾ നിങ്ങളുടെ ടാസ്ക് കംപ്ലീറ്റ് ചെയ്ത് അയച്ചുത്തരേണ്ടത്താണ്. അതിനുശേഷം അയക്കുന്നവ പരിഗണിക്കുന്നതല്ല.
ഓരോ പ്രാവശ്യവും ലഭിക്കുന്ന Task കൃത്യമായി ശ്രദ്ധിച്ചു മനസ്സിലാക്കുക.
LP, UP, HS, HSS വിഭാഗങ്ങൾക്ക് ഓരോ ആഴ്ചയും പ്രത്യേകം,പ്രത്യേകം ടാസ്‌ക്കുകൾ ഉണ്ടായിരിക്കും.
ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കുവാൻ ചോദ്യത്തിന് തൊട്ടു താഴെ കൊടുത്തിരിക്കുന്ന Help ശ്രദ്ധിക്കുക.
ഉത്തരങ്ങൾ താഴെക്കൊടുത്തിരിക്കുന്ന മാതൃകയിൽ വെള്ളക്കടലാസിൽ എഴുതി ഫോട്ടോ എടുത്തു അതാത് ക്ലാസ്സ് ടീച്ചേഴ്സ്ന്റെ WhatsApp നമ്പറിലേക്കും ആക്ടിവിറ്റികൾ ആണെങ്കിൽ അത് അതാത് ക്ലാസിന്റെ what's app group ലേക്ക് അയച്ചു കൊടുക്കുക.
ഓരോ ആഴ്ചയിലേയും സമ്മാനാർഹരായവരുടെ വിവരങ്ങൾ തൊട്ടടുത്ത ദിവസങ്ങളിൽ വെബ്സൈറ്റിൽ നൽകുന്നതായിരിക്കും.
https://catechismchittilappilly.blogspot.com/search/label/Results?m=1
Result അറിയുവാൻ Touch this Link👆🏻
*ഉത്തരങ്ങൾ അയച്ചു തരേണ്ട മാതൃക താഴെ ചേർക്കുന്നു.*
........................................................................................................................
St.റീത്താസ് ചർച്ച്, ചിറ്റിലപ്പിള്ളി, വിശ്വാസപരിശീലനം 2020
Task No.......,തിയ്യതി........
ഉത്തരങ്ങൾ
1)...........................
2)…........................
3)...........................
കുട്ടിയുടെ പേര്..........................
കുട്ടിയുടെ catechism ക്ലാസ്...............
ഫോൺ നമ്പർ...........................
.......................................................................................................................
വീഡിയോകളിൽ പ്രോഗ്രാമിനോട് ചേർന്ന് കുട്ടികളുടെ പേര് , catechism ക്ലാസ്സ്,വിശ്വാസ പരിശീലന ആവശ്യത്തിനായി എന്നീ വിവരങ്ങൾ പറയുക
വീഡിയോകൾ 2 മിനിറ്റിൽ കൂടാൻ പാടില്ല
Sunday, April 26, 2020
Chittilappilly catechism,Introducing our blogger web
NOTICE
പ്രിയരേചിറ്റിലപ്പിള്ളി, St. റീത്താസ് ദേവാലയത്തിലെ വിശ്വാസ പരിശീലന ആവശ്യങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്ന ഈ വെബ്‍ സൈറ്റ് നിങ്ങൾക്കായി ഇവിടെ പരിചയപ്പെടുത്തുന്നു.
MENU BAR
ഏറ്റവും മുകളിലത്തെ മെനു ബാറിൽ Text -STD I ,Text -STD I.....തുടങ്ങി ഓരോ ക്ലാസ്സിന്റെയും കൂടാതെ Namaskaarangal എന്നിങ്ങനെ നിങ്ങൾക്ക് കാണാവുന്നതാണ് ,ഇവയിൽ ക്ലിക്ക് ചെയ്‌താൽ അതാത് ക്ലാസ്സിന്റെ ടെക്സ്റ്റ് ബുക്ക് ,അതിന്റെ ഓഡിയോ, നമസ്‌കാരങ്ങൾ എന്നിവ ലഭ്യമാകുന്നതാണു്NAVIGATION BAR
തൊട്ടു താഴെയുള്ള നാവിഗേഷൻ ബാറിൽ HOME, ACTIVITIES, OUR VOICE , NOTICE, RESULTS,DOWNLOADS, RELATED SITES ..തുടങ്ങിയവ ലഭ്യമാണ്.ACTIVITIES
OUR VOICE
ഇതിൽ വികാരിയച്ചന്റെ സന്ദേശം ,ടീച്ചേഴ്സിന്റെയും,കുട്ടികളുടെയും writing എന്നിവ ലഭ്യമാക്കുന്നതാണ്NOTICE
ഇതിൽ catechism സംബന്ധമായ അറിയിപ്പുകൾ ലഭ്യമാകും.RESULTS
ഇതിൽ എക്സാം റിസൾട്ട്,ക്ലാസ് പ്രൊമോഷൻ ലിസ്റ്റ്,മറ്റു മത്സരങ്ങളുടെ റിസൾട്ട് എന്നിവ ലഭ്യമാക്കുന്നതാണ്DOWNLOADS
ഇതിൽ മുൻവർഷങ്ങളിലെ QUESTION PAPERS മറ്റു ഫോംസ് എന്നിവ ലഭ്യമാകുന്നതായിരിക്കും.RELATED SITES
കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഓരോ പേജിലും ലഭ്യമാണ് .
God bless u
Saturday, April 25, 2020
Notice-Catechism chittilappilly informations
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.


















