വിശ്വാസ പരിശീലനം 2023 -24
ചിറ്റലപ്പിള്ളി, സെൻറ്. റീത്താസ് ദേവാലയത്തിലെ
2023- -2024 അധ്യയനവർഷം വിശ്വാസ
പരിശീലനവുമായി ബന്ധപ്പെട്ടു നടത്തിയ
പ്രതിഭ 2023 പ്രോഗ്രാമിന്റെ റിസൾട്ട് താഴെ ചേർക്കുന്നു
സമ്മാനങ്ങൾ കരസ്ഥമാക്കിയ എല്ലാ കുട്ടികൾക്കും ഓവർ റോൾ / സെക്ഷൻ വൈസ് വിജയികളായ എല്ലാ ക്ലാസ്സുകൾക്കും പ്രത്യേക അഭിനന്ദനങ്ങൾ 👏👏👏
സെക്ഷൻ വൈസ് & ഓവർ ഓൾ വിജയികൾ
LP SECTION WINNER - CLASS - III
UP SECTION WINNER - CLASS - VII
HS SECTION WINNER - CLASS - X
HSE SECTION WINNER - CLASS - XI
OVER ALL WINNER - CLASS - III