വിശ്വാസ പരിശീലനം 2023 -24
ചിറ്റലപ്പിള്ളി, സെൻറ്. റീത്താസ് ദേവാലയത്തിലെ
2023-2024 അധ്യയന വർഷത്തെ വിശ്വാസ പരിശീലന പരീക്ഷാ റിസൾട്ട് താഴെ ചേർക്കുന്നു
മികച്ച വിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ .................................
റിസൾട്ട് അറിയുവാൻ നിങ്ങൾ ചെയ്യേണ്ടത്:-
താഴെ കൊടുത്തിരിക്കുന്നവയിൽ നിങ്ങളുടെ ക്ലാസ്സിന്റെ പേരിൽ തൊടുക (ലാപ്ടോപ്പിലോ ഡെസ്ക്ടോപ്പിലോ ആണെങ്കിൽ ക്ലിക്ക് ചെയ്യുക )
( 3 വർഷത്തെയും ACC ക്ലാസുകളിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച കുട്ടികൾക്കാണ് ഫസ്റ്റ് & സെക്കൻഡ് പ്രൈസ് നൽകി വരുന്നത്. )
റിസൾട്ടുകൾ നമ്മുടെ വിശ്വാസ പരിശീലന നോട്ടീസ് ബോർഡിലും ലഭ്യമാണ് .
THANK YOU...
GOD BLESS YOU ALL...