കയ്യെഴുത്തുമാസിക
ചിറ്റിലപ്പിള്ളി സെന്റ്.റീത്താസ് ദേവാലയത്തിലെ വിശ്വാസപരിശീലനത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ 2019 -2020 അധ്യയന വർഷം വർഷം നമ്മുടെ കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തുമാസിക, വായനക്കും കുട്ടികൾക്കുള്ള പ്രോത്സാഹനത്തിനുമായി ഇതോടൊപ്പം നൽകുന്നു.
സഹകരിച്ച എല്ലാ ടീച്ചേഴ്സിനും വിദ്യാർത്ഥികൾക്കും പ്രത്യേകം നന്ദി,,,,,,,,,,,
*തയ്യാറാക്കി വച്ചിരുന്ന കയ്യെഴുത്തുമാസികയിൽ നിന്നുള്ള പകർപ്പായതിനാൽ ചില പ്രോബ്ലെംസ് ഉണ്ട് ,സാദരം ക്ഷമിക്കുക.
0 comments:
Post a Comment
Please do not enter any spam link in the comment box
Note: Only a member of this blog may post a comment.