Friday, September 4, 2026

വിശ്വാസ പരിശീലന ഡയറി - 2026-27- സെന്റ്‌ റീത്താസ് ചര്‍ച്ച് ചിറ്റിലപ്പിള്ളി - Published

Share:

Monday, August 17, 2026

സെൻറ്. റീത്താസ് ചർച്ച് ചിറ്റിലപ്പിള്ളി | വിശ്വാസപരിശീലനം | കയ്യെഴുത്തു മാസിക 2025-26

 



കയ്യെഴുത്ത് മാസിക 

    2025-26  വിശ്വാസ പരിശീലന വർഷത്തിലെ നമ്മുടെ പ്രബോധന വിഷയം "നാം പ്രത്യാശയുടെ തീർത്ഥാടകർ" എന്നാണല്ലോ ഈ വിഷയത്തെ ആസ്പദമാക്കി ചിറ്റിലപ്പിള്ളി ഇടവക വിശ്വാസ പരിശീലന വിദ്യാർഥികൾ തയ്യാറാക്കിയ  കയ്യെഴുത്തു മാസികകളാണ് താഴെ കൊടുത്തിരിക്കുന്നത്. 

    ആയതിൽ ആദ്യം നല്കിയിരിക്കുന്നത് പൊതുവായുള്ള കയ്യെഴുത്തു മാസികയാണ്, ആയത്  എല്ലാ ക്ലാസ്സുകളുടെയും കയ്യെഴുത്തു മാസികയിൽ നിന്നും ഏറ്റവും പ്രാധാന്യമുള്ളവ തിരഞ്ഞെടുത്ത് തയ്യാറാക്കിയിരിയ്ക്കുന്നു. മറ്റുള്ളവ ഓരോ ക്ലാസ്സുകളും തയ്യാറാക്കിയിരിക്കുന്ന കയ്യെഴുത്തു മാസികകളാണ്. 

    താഴെ കൊടുത്തിരിക്കുന്ന ഓരോ കയ്യെഴുത്തു  മാസികയും കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന അതാത് പേരുകളിൽ ക്ലിക്ക് ചെയ്യുക 


കയ്യെഴുത്തു  മാസിക 2025-26


കയ്യെഴുത്തു  മാസിക- Nursery

കയ്യെഴുത്തു  മാസിക- Std-I

കയ്യെഴുത്തു  മാസിക-Std-II

കയ്യെഴുത്തു  മാസിക-Std-III

കയ്യെഴുത്തു  മാസിക-Std-IV

കയ്യെഴുത്തു  മാസിക-Std-V

കയ്യെഴുത്തു  മാസിക-Std-VI

കയ്യെഴുത്തു  മാസിക-Std-VII

കയ്യെഴുത്തു  മാസിക-Std-VIII

കയ്യെഴുത്തു  മാസിക-Std-IX

കയ്യെഴുത്തു  മാസിക-Std-X

കയ്യെഴുത്തു  മാസിക-Std-XI

കയ്യെഴുത്തു  മാസിക-Std-XII


    ഇതോടൊപ്പം സഹകരിച്ച എല്ലാ കുട്ടികൾക്കും, കുട്ടികളുടെ ഈ സംരംഭത്തിൽ ഒപ്പം നിന്ന് സഹകരിച്ച പ്രിയപ്പെട്ട മാതാപിതാക്കൾക്കും, ടീച്ചേഴ്സിനും പ്രത്യേകം പ്രത്യേകം നന്ദി പറയുന്നു.

GOD BLESS U ALL

Share:

Monday, May 4, 2026

ST. RITA'S CHURCH CHITTILAPPILLY | SUNDAY CATECHISM RESULT 2025-26- Published

 



വിശ്വാസ പരിശീലനം 2025 -26 

ചിറ്റലപ്പിള്ളി, സെൻറ്. റീത്താസ് ദേവാലയത്തിലെ

2025-2026 അധ്യയന വർഷത്തെ  വിശ്വാസ പരിശീലന പരീക്ഷാ  റിസൾട്ട്   താഴെ ചേർക്കുന്നു 


മികച്ച വിജയം കരസ്ഥമാക്കിയ  എല്ലാ കുട്ടികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ ................................. 


      റിസൾട്ട് അറിയുവാൻ  നിങ്ങൾ ചെയ്യേണ്ടത്:-

താഴെ  കൊടുത്തിരിക്കുന്നവയിൽ  നിങ്ങളുടെ ക്ലാസ്സിന്റെ പേരിൽ  തൊടുക (ലാപ്ടോപ്പിലോ ഡെസ്ക്ടോപ്പിലോ ആണെങ്കിൽ ക്ലിക്ക് ചെയ്യുക )



TOUCH HERE- STANDARD I


TOUCH HERE- STANDARD II


TOUCH HERE- STANDARD III


TOUCH HERE- STANDARD IV


TOUCH HERE- STANDARD V


TOUCH HERE- STANDARD VI


TOUCH HERE- STANDARD VII


TOUCH HERE- STANDARD VIII


TOUCH HERE- STANDARD IX


TOUCH HERE- STANDARD X


TOUCH HERE- STANDARD XI


TOUCH HERE- STANDARD XII


TOUCH HERE-  ACC Ist Year


TOUCH HERE-  ACC IInd Year


TOUCH HERE-  ACC IIIrd Year

( 3 വർഷത്തെയും ACC ക്ലാസുകളിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച കുട്ടികൾക്കാണ് ഫസ്റ്റ്  & സെക്കൻഡ്  പ്രൈസ് നൽകി വരുന്നത്. )


റിസള്‍ട്ടുകള്‍ നമ്മുടെ വിശ്വാസ പരിശീലന നോട്ടീസ് ബോർഡിലും ലഭ്യമാണ് .


THANK YOU...



GOD BLESS YOU ALL...

Share:

Featured Post

Catechism Result 2020-21 | St.Rita's Church,Chittilappilly-Published

  വിശ്വാസ പരിശീലനം 2020 -21  ചിറ്റലപ്പിള്ളി, സെൻറ്. റീത്താസ് ദേവാലയത്തിലെ  2020 -2021 അധ്യയനവർഷത്തെ   വിശ്വാസ  പരിശീലന പരീക്ഷാ   റിസൾട്ട്   ...

Total Pageviews

Followers

STRECTURE

DIRECTOR

Fr.Nibin Taliyath

PRINCIPAL

Freejo K F

VICE-PRINCIPAL

James Joseph

STAFF SECRETARY

Babu T D

JOINT-SECRETARY

Lijo Jose & Sona Paul

P.T.A PRESIDENT

Daglous Chiramal

P.T.A SECRETARY

Babu.T.D

ST.RITA'S CHURCH,CHITTILAPPILLY

വി. റീത്തായേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ