Monday, August 17, 2026

സെൻറ്. റീത്താസ് ചർച്ച് ചിറ്റിലപ്പിള്ളി | വിശ്വാസപരിശീലനം | കയ്യെഴുത്തു മാസിക 2025-26

 



കയ്യെഴുത്ത് മാസിക 

    2025-26  വിശ്വാസ പരിശീലന വർഷത്തിലെ നമ്മുടെ പ്രബോധന വിഷയം "നാം പ്രത്യാശയുടെ തീർത്ഥാടകർ" എന്നാണല്ലോ ഈ വിഷയത്തെ ആസ്പദമാക്കി ചിറ്റിലപ്പിള്ളി ഇടവക വിശ്വാസ പരിശീലന വിദ്യാർഥികൾ തയ്യാറാക്കിയ  കയ്യെഴുത്തു മാസികകളാണ് താഴെ കൊടുത്തിരിക്കുന്നത്. 

    ആയതിൽ ആദ്യം നല്കിയിരിക്കുന്നത് പൊതുവായുള്ള കയ്യെഴുത്തു മാസികയാണ്, ആയത്  എല്ലാ ക്ലാസ്സുകളുടെയും കയ്യെഴുത്തു മാസികയിൽ നിന്നും ഏറ്റവും പ്രാധാന്യമുള്ളവ തിരഞ്ഞെടുത്ത് തയ്യാറാക്കിയിരിയ്ക്കുന്നു. മറ്റുള്ളവ ഓരോ ക്ലാസ്സുകളും തയ്യാറാക്കിയിരിക്കുന്ന കയ്യെഴുത്തു മാസികകളാണ്. 

    താഴെ കൊടുത്തിരിക്കുന്ന ഓരോ കയ്യെഴുത്തു  മാസികയും കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന അതാത് പേരുകളിൽ ക്ലിക്ക് ചെയ്യുക 


കയ്യെഴുത്തു  മാസിക 2025-26


കയ്യെഴുത്തു  മാസിക- Nursery

കയ്യെഴുത്തു  മാസിക- Std-I

കയ്യെഴുത്തു  മാസിക-Std-II

കയ്യെഴുത്തു  മാസിക-Std-III

കയ്യെഴുത്തു  മാസിക-Std-IV

കയ്യെഴുത്തു  മാസിക-Std-V

കയ്യെഴുത്തു  മാസിക-Std-VI

കയ്യെഴുത്തു  മാസിക-Std-VII

കയ്യെഴുത്തു  മാസിക-Std-VIII

കയ്യെഴുത്തു  മാസിക-Std-IX

കയ്യെഴുത്തു  മാസിക-Std-X

കയ്യെഴുത്തു  മാസിക-Std-XI

കയ്യെഴുത്തു  മാസിക-Std-XII


    ഇതോടൊപ്പം സഹകരിച്ച എല്ലാ കുട്ടികൾക്കും, കുട്ടികളുടെ ഈ സംരംഭത്തിൽ ഒപ്പം നിന്ന് സഹകരിച്ച പ്രിയപ്പെട്ട മാതാപിതാക്കൾക്കും, ടീച്ചേഴ്സിനും പ്രത്യേകം പ്രത്യേകം നന്ദി പറയുന്നു.

GOD BLESS U ALL

Share:

0 comments:

Post a Comment

Please do not enter any spam link in the comment box

Note: Only a member of this blog may post a comment.

Featured Post

Catechism Result 2020-21 | St.Rita's Church,Chittilappilly-Published

  വിശ്വാസ പരിശീലനം 2020 -21  ചിറ്റലപ്പിള്ളി, സെൻറ്. റീത്താസ് ദേവാലയത്തിലെ  2020 -2021 അധ്യയനവർഷത്തെ   വിശ്വാസ  പരിശീലന പരീക്ഷാ   റിസൾട്ട്   ...

Total Pageviews

Followers

STRECTURE

DIRECTOR

Fr.Jolly Chiramel

PRINCIPAL

Freejo Francis

VICE-PRINCIPAL

James Joseph

STAFF SECRETARY

Libin Jacob

JOINT-SECRETARY

Sandra Mariya T John

P.T.A PRESIDENT

Joseph Kakkassery

P.T.A SECRETARY

Babu.T.D

ST.RITA'S CHURCH,CHITTILAPPILLY

വി. റീത്തായേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ