Home »
Online Exam
» CATECHISM-ONLINE EXAM-St.RITA'S CHURCH, CHITTILAPPILLY- EVERY SUNDAY at 8.00am to 9.30am.
ഓൺലൈൻ എക്സാം പോർട്ടൽ
എല്ലാ ഞായറാഴ്ചയും രാവിലെ 8.00 മുതൽ 9.30 മണി വരെ ഈ പോർട്ടൽ ഓപ്പൺ ആയിരിക്കും
എല്ലാ ഞായറാഴ്ചയും കൃത്യസമയത്തു് തന്നെ നിങ്ങൾക്ക് ഈ പോർട്ടലിൽ കയറി ആ ഞായറാഴ്ചയിലെ ഓൺലൈൻ എക്സാം ചെയ്യാവുന്നതാണ്
2020 ജൂൺ 7th ഞായറാഴ്ച മുതൽ ആരംഭിക്കുന്നു
വിശ്വാസ പരിശീലനം 2020 -21
ഇന്നത്തെ ഓൺലൈൻ പരീക്ഷയിലേക്ക് എല്ലാ വിദ്യാർത്ഥികൾക്കും സ്വാഗതം.
നിങ്ങൾ ചെയ്യേണ്ടത്:-
താഴെ കൊടുത്തിരിക്കുന്നവയിൽ നിങ്ങളുടെ ക്ലാസ്സിന്റെ പേരിൽ തൊടുക (ലാപ്ടോപ്പിലോ ഡെസ്ക്ടോപ്പിലോ ആണെങ്കിൽ ക്ലിക്ക് ചെയ്യുക )
അപ്പോൾ ഓപ്പൺ ആയി വരുന്ന വിൻഡോയിൽ നിങ്ങളുടെ പേര് സെലക്ട് ചെയ്യുക ,
തുടർന്ന് കാണുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം സെലക്ട് ചെയ്യുക ,
എല്ലാ ചോദ്യത്തിനും ഉത്തരം സെലക്ട് ചെയ്യുക,
അതിനുശേഷം submit ബട്ടൺ ടച്ച് ചെയ്യുക,
അപ്പോൾ " your response received,result will be published soon " എന്ന ഒരു മെസ്സേജ് ലഭിക്കും,
ok .അത്രമാത്രം നിങ്ങളുടെ ഓൺലൈൻ എക്സാം നിങ്ങൾ പൂർത്തീകരിച്ചിരിക്കുന്നു.
അപ്പോൾ തുടങ്ങുകയല്ലേ ,
Ready start .........................
THANK YOU...
GOD BLESS YOU ALL...
0 comments:
Post a Comment
Please do not enter any spam link in the comment box
Note: Only a member of this blog may post a comment.