വി.റീത്തായോടൊത്ത് നമുക്ക് പ്രാർത്ഥിക്കാം
ആമേൻ
വി.റീത്ത
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വിശുദ്ധയെക്കുറിച്ചുള്ള ഡോക്യൂമെൻററി കാണം
👇
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ചിറ്റിലപ്പിള്ളി സെൻറ്. റീത്താസ് ദേവാലയത്തിൽ തേൻ നേർച്ച എന്തുകൊണ്ട് ?...എന്തിന് ...?
മാമ്മോദീസ കഴിഞ്ഞതിൻെറ പിറ്റേ ദിവസം തൊട്ടിലിൽ ഉറങ്ങുകയായിരുന്ന റീത്തയുടെ ചുറ്റും ധാരാളം വെളുത്ത തേനീച്ചകൾ പ്രത്യക്ഷപ്പെട്ടിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.അതേസമയം ഇതൊന്നും കുഞ്ഞിന് യാതൊരു അസ്വസ്ഥതയും ഉണ്ടാക്കിയിരുന്നില്ല. പിന്നീട് നൂറ്റാണ്ടുകൾ പലതും കഴിഞ്ഞിട്ട് റോമിൽ ഉർബൻ മാർപാപ്പ റീത്തായെ വാഴ്ത്തപ്പെട്ടവളാക്കി പ്രഖ്യാപിക്കുന്ന അന്ന് മാർപ്പാപ്പയുടെ മുറിയിലും ഏതാനും മണിക്കൂറുകൾ ഇത്തരം തേനീച്ചകൾ ഉണ്ടായിരുന്നു എന്നും ചരിത്രം രേഖപ്പെടുത്തുന്നു.
തൃശൂർ അതിരൂപതയിലെ റീത്താ നാമധേയത്തിലുള്ള ഏക ദേവാലയമാണ് ചിറ്റിലപ്പിള്ളി ഇടവക ദേവാലയം. പല തവണ മാരകമായ വിഷം തളിച്ചും തീ കത്തിച്ചും ഇടവക ദേവാലയത്തിൻെറ മുഖവാരത്തിലുള്ള തേനീച്ച കൂട്ടത്തെ നശിപ്പിക്കാൻ പലവട്ടം പരിശ്രമിച്ചെങ്കിലും അധികം നാൾ കഴിയുമ്പോഴേക്കും കൂടുതൽ ശക്തിയോടെ തേനീച്ചകൾ വന്നു കൂടുന്നത് എന്തോ ഒരു പ്രത്യേകതയായി ഇടവകജനം മനസിലാക്കുന്നു.ഈ കാഴ്ചപ്പാടിൽ നിന്നാണ് തേൻ നേർച്ച എന്ന ആശയം കടന്നു വന്നത് .
വി.റീത്തായെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ .....
ആമേൻ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഏവർക്കും വി.റീത്തായുടെയും വി.സെബസ്ത്യാനോസിൻ്റെയും തിരുന്നാൾ മംഗളങ്ങൾ 🙏
CATECHISM UNIT
ST.RITA'S CHURCH CHITTILAPPILLY
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
0 comments:
Post a Comment
Please do not enter any spam link in the comment box
Note: Only a member of this blog may post a comment.