NOTICE
പ്രിയരേചിറ്റിലപ്പിള്ളി, St. റീത്താസ് ദേവാലയത്തിലെ വിശ്വാസ പരിശീലന ആവശ്യങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്ന ഈ വെബ്‍ സൈറ്റ് നിങ്ങൾക്കായി ഇവിടെ പരിചയപ്പെടുത്തുന്നു.
MENU BAR
ഏറ്റവും മുകളിലത്തെ മെനു ബാറിൽ Text -STD I ,Text -STD I.....തുടങ്ങി ഓരോ ക്ലാസ്സിന്റെയും കൂടാതെ Namaskaarangal എന്നിങ്ങനെ നിങ്ങൾക്ക് കാണാവുന്നതാണ് ,ഇവയിൽ ക്ലിക്ക് ചെയ്‌താൽ അതാത് ക്ലാസ്സിന്റെ ടെക്സ്റ്റ് ബുക്ക് ,അതിന്റെ ഓഡിയോ, നമസ്‌കാരങ്ങൾ എന്നിവ ലഭ്യമാകുന്നതാണു്NAVIGATION BAR
തൊട്ടു താഴെയുള്ള നാവിഗേഷൻ ബാറിൽ HOME, ACTIVITIES, OUR VOICE , NOTICE, RESULTS,DOWNLOADS, RELATED SITES ..തുടങ്ങിയവ ലഭ്യമാണ്.ACTIVITIES
ഇതിൽ ഓരോ ക്ലാസ്സിന്റെയും ആക്ടിവിറ്റീസ് ലഭ്യമാക്കുന്നതാണ്
OUR VOICE
ഇതിൽ വികാരിയച്ചന്റെ സന്ദേശം ,ടീച്ചേഴ്സിന്റെയും,കുട്ടികളുടെയും writing എന്നിവ ലഭ്യമാക്കുന്നതാണ്NOTICE
ഇതിൽ catechism സംബന്ധമായ അറിയിപ്പുകൾ ലഭ്യമാകും.RESULTS
ഇതിൽ എക്സാം റിസൾട്ട്,ക്ലാസ് പ്രൊമോഷൻ ലിസ്റ്റ്,മറ്റു മത്സരങ്ങളുടെ റിസൾട്ട് എന്നിവ ലഭ്യമാക്കുന്നതാണ്DOWNLOADS
ഇതിൽ മുൻവർഷങ്ങളിലെ QUESTION PAPERS മറ്റു ഫോംസ് എന്നിവ ലഭ്യമാകുന്നതായിരിക്കും.RELATED SITES
ഇതിൽ POC ബൈബിൾ ,ഡെയിലി സൈന്റ്സ് ,മോട്ടിവേഷണൽ സ്റ്റോറീസ് ,കാത്തോലിക്ക സഭ പത്രം ...തുടങ്ങിയവ ലഭ്യമാകുന്നതാണു്.
0 comments:
Post a Comment
Please do not enter any spam link in the comment box
Note: Only a member of this blog may post a comment.