കാറ്റിസം ന്യൂസ് II
2020-21 വർഷത്തെ വിശ്വാസപരിശീലന ക്ലാസ്സുകളിലേക്ക് പുതിയ പുസ്തകങ്ങൾ ആവശ്യമുള്ളവർക്ക് ഓൺലൈൻ ആയി പുസ്തകങ്ങൾ ഓർഡർ ചെയ്യാവുന്നതാണ്.
പുതിയ പുസ്തകങ്ങൾ ആവശ്യമുള്ളവർ ഉടൻ ഓർഡർ ചെയ്യുക
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
Online catechism book order form
👆🏻 ഇൗ ലിങ്കിൽ ടച്ച് ചെയ്യുക
ഈ ലിങ്ക് ഓപ്പണായി വരുമ്പോൾ ഏറ്റവും മുകളിലായി കാണുന്ന ബുക്കിന്റെ prize ലിസ്റ്റിൽ നിന്നും പുസ്തകങ്ങളുടെ വിലയും, ഏതെല്ലാം പുസ്തകങ്ങളാണ് കുട്ടിക്ക് പഠിക്കാനുള്ളതെന്നും വ്യക്തമായി മനസ്സിലാക്കുക.
തുടർന്ന് വരുന്ന കോളങ്ങൾ വ്യക്തമായി പൂരിപ്പിയ്ക്കുക, ശേഷം submit ചെയ്യുക.
ഒരു കുട്ടിയുടെ പേരിൽ ഒരു ഓർഡർ മാത്രമേ നൽകാവൂ.
മറ്റ് കുട്ടികളെ നിങ്ങൾക്ക് ബുക്ക് ഓർഡർ ചെയ്യാൻ സഹായിക്കാവുന്നതാണ്, അതിനായി ആ കുട്ടിയുടെ വിവരങ്ങൾ ഓൺലൈനിൽ നല്കുക.
ബുക്കിന് ഓർഡർ നൽകിയതിന് ശേഷം cancell ചെയ്യാൻ സാധിക്കുന്നതല്ല.
ബുക്ക് ഓർഡർ ചെയ്യുന്നതിനുള്ള ഇൗ ഓൺലൈൻ ലിങ്ക് 19/05/2020- 1pm മുതൽ 31/05/2020 10pm വരെ ഓപ്പൺ ആയിരിക്കും.
ആയതിനു ശേഷം ബുക്ക് ഓർഡർ സ്വീകരിക്കുന്നതല്ല.
നിങ്ങൾ നൽകിയ വിവരങ്ങൾ എല്ലാം തന്നെ ഞങ്ങൾക്ക് കൃത്യമായി ലഭിക്കുന്നതായിരിക്കും.
Nursery മുതൽ ACC വരെയുള്ള ക്ലാസ്സുകളിലേക്ക് പുതിയ catechism books ആവശ്യമുള്ള കുട്ടികൾക്ക് , മേൽ പറഞ്ഞപ്രകാരം ഓൺലൈൻ ആയി Catechism books order ചെയ്യാവുന്നതാണ്.
*നമ്മുടെ Catechism Web സൈറ്റിലൂടെയും നിങ്ങൾക്ക് catechism books order ചെയ്യാവുന്നതാണ്*
അതിനായി *ഇൗ കാണുന്ന👆🏻 ലിങ്കിൽ ക്ലിക്ക് ചെയ്യുക* തുടർന്ന് സൈറ്റ് ഓപ്പൺ ആകുമ്പോൾ കാണുന്ന *"നാവിഗേഷൻ കീയിൽ"* ടച്ച് ചെയ്യുക (For mobile use)
തുടർന്ന് മുകളിലേക്ക് സ്ക്രോൾ ചെയ്താൽ കാണുന്ന *"Book Indent form"* ടച്ച് ചെയ്താൽ നിങ്ങൾക്ക് മേൽപ്പറഞ്ഞ രീതിയിൽ പുതിയ പുസ്തകത്തിന് ഓർഡർ നൽകാവുന്നതാണ്.
*Help Numbers:-*
1)Class teachers phone No.
2) 9846546438
3) 9645281559
Thank u.....
God bless u all.....