കാറ്റിസം ന്യൂസ് I
വിശ്വാസപരിശീലന ക്ലാസ്സുകളിലേക്കുള്ള 2020-21 വർഷത്തെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
നിങ്ങൾക്ക് ഓൺലൈൻ ആയി അഡ്മിഷൻ ഫോം fill ചെയ്ത് കുട്ടികളെ ചേർക്കാവുന്നതാണ്.
ADMISSION FORM
അതിനായി 👆🏻 ഇൗ ലിങ്കിൽ ടച്ച് ചെയ്യുക
തുടർന്ന് ചോദിച്ചിരിക്കുന്ന ചോദ്യങ്ങൾക്കെല്ലാം കൃത്യമായി ഉത്തരം നൽകി ഫോം ഫിൽ ചെയ്ത് submit ചെയ്താൽ അപ്ലിക്കേഷൻ സ്വീകരിക്കുന്നതാണ്.
നിങ്ങൾ നൽകിയ വിവരങ്ങൾ എല്ലാം തന്നെ ഞങ്ങൾക്ക് കൃത്യമായി ലഭിക്കുന്നതായിരിക്കും.
Nursery ക്ലാസ്സ്, ഒന്നാം ക്ലാസ്സ് തുടങ്ങി മറ്റു ഏതു ക്ലാസ്സുകളിലേക്കും കുട്ടികൾക്ക് അഡ്മിഷൻ എടുക്കുവാൻ ഉദ്ദേശിക്കുന്ന മാതാപിതാക്കൾക്ക് മേൽ നിർദ്ദേശാനുസരണം ഓൺലൈൻ ആയി അഡ്മിഷൻ നടത്താവുന്നതാണ്.
*നമ്മുടെ Catechism Web സൈറ്റിലൂടെയും നിങ്ങൾക്ക് അഡ്മിഷൻ നടത്താവുന്നതാണ്*
CATECHISM CHITTILAPPILLY
അതിനായി *ഇൗ കാണുന്ന👆🏻 ലിങ്കിൽ ക്ലിക്ക് ചെയ്യുക* തുടർന്ന് സൈറ്റ് ഓപ്പൺ ആകുമ്പോൾ കാണുന്ന *"നാവിഗേഷൻ കീയിൽ"* ടച്ച് ചെയ്യുക (For Mobile use)
തുടർന്ന് മുകളിലേക്ക് സ്ക്രോൾ ചെയ്താൽ കാണുന്ന *"അഡ്മിഷൻ ഫോമിൽ"* ടച്ച് ചെയ്താൽ നിങ്ങൾക്ക് മേൽപ്പറഞ്ഞ രീതിയിൽ അഡ്മിഷൻ നടത്താവുന്നതാണ്.
*Help Numbers:-*
1) 9846546438
2) 9645281559
Thank u.....
God bless u all.....
0 comments:
Post a Comment
Please do not enter any spam link in the comment box
Note: Only a member of this blog may post a comment.