LP SECTION Task No.1
മാതാവിലൂടെ ഈശോയിലേയ്ക്ക്...
പരിശുദ്ധ അമ്മയെ പ്രത്യേകമായി വണങ്ങുന്ന 🙏 മെയ് മാസം വന്നെത്തിയല്ലോ...
മാതാവിന് മനോഹരമായ ഒരു കിരീടം 👑 ഉണ്ടാക്കി ( ശിരസ്സിൽ വയക്കണമെന്നില്ല) മാതാവും കിരീടവും പങ്കെടുക്കുന്ന വിദ്യാർഥിയുമടങ്ങുന്ന ഒരു ഫോട്ടോ 📸 എടുത്ത് അയച്ചു തരുക
1. വീട്ടിലുള്ള പൂക്കൾ💐, ഇലകൾ ☘️ തുടങ്ങിയവ കൊണ്ടായിരിക്കണം കിരീടം ഉണ്ടാക്കേണ്ടത്.
2. പ്ലാസ്റ്റിക് ❌വസ്തുക്കൾ ഒഴിവാക്കുക .
3. ഏറ്റവും മനോഹരമായ ഫോട്ടോയ്ക്ക് സമ്മാനം...🎁🎁
നിങ്ങൾ ഉണ്ടാക്കുന്ന കിരീടം 👑 മാതാവിന് ഏറ്റവും ഇഷ്ടപ്പെടട്ടെ...🥰
എല്ലാവർക്കും വിജയാശംസകൾ... 🤝
0 comments:
Post a Comment
Please do not enter any spam link in the comment box
Note: Only a member of this blog may post a comment.