Wednesday, May 20, 2020

St.Rita's Church,Chittilappilly,Sunday catechism,Task No-I-Activity photos-STD-IV


LP SECTION  Task No.1


 മാതാവിലൂടെ ഈശോയിലേയ്ക്ക്...


പരിശുദ്ധ അമ്മയെ പ്രത്യേകമായി വണങ്ങുന്ന 🙏 മെയ് മാസം വന്നെത്തിയല്ലോ...

മാതാവിന് മനോഹരമായ ഒരു കിരീടം 👑 ഉണ്ടാക്കി ( ശിരസ്സിൽ വയക്കണമെന്നില്ല) മാതാവും കിരീടവും പങ്കെടുക്കുന്ന വിദ്യാർഥിയുമടങ്ങുന്ന ഒരു ഫോട്ടോ 📸 എടുത്ത് അയച്ചു തരുക

1. വീട്ടിലുള്ള പൂക്കൾ💐, ഇലകൾ ☘️ തുടങ്ങിയവ കൊണ്ടായിരിക്കണം കിരീടം ഉണ്ടാക്കേണ്ടത്.

2. പ്ലാസ്റ്റിക് ❌വസ്തുക്കൾ ഒഴിവാക്കുക .

3. ഏറ്റവും മനോഹരമായ ഫോട്ടോയ്ക്ക്  സമ്മാനം...🎁🎁

നിങ്ങൾ ഉണ്ടാക്കുന്ന കിരീടം 👑 മാതാവിന് ഏറ്റവും ഇഷ്ടപ്പെടട്ടെ...🥰

എല്ലാവർക്കും വിജയാശംസകൾ... 🤝




TASK I യിൽ  പങ്കെടുത്ത കുട്ടികൾ അയച്ച ഏതാനും photos താഴെ ചേർക്കുന്നു 
















Share:

St.Rita's Church,Chittilappilly,Sunday catechism,Task No-I-Activity photos-STD-III


LP SECTION  Task No.1


 മാതാവിലൂടെ ഈശോയിലേയ്ക്ക്...


പരിശുദ്ധ അമ്മയെ പ്രത്യേകമായി വണങ്ങുന്ന 🙏 മെയ് മാസം വന്നെത്തിയല്ലോ...

മാതാവിന് മനോഹരമായ ഒരു കിരീടം 👑 ഉണ്ടാക്കി ( ശിരസ്സിൽ വയക്കണമെന്നില്ല) മാതാവും കിരീടവും പങ്കെടുക്കുന്ന വിദ്യാർഥിയുമടങ്ങുന്ന ഒരു ഫോട്ടോ 📸 എടുത്ത് അയച്ചു തരുക

1. വീട്ടിലുള്ള പൂക്കൾ💐, ഇലകൾ ☘️ തുടങ്ങിയവ കൊണ്ടായിരിക്കണം കിരീടം ഉണ്ടാക്കേണ്ടത്.

2. പ്ലാസ്റ്റിക് ❌വസ്തുക്കൾ ഒഴിവാക്കുക .

3. ഏറ്റവും മനോഹരമായ ഫോട്ടോയ്ക്ക്  സമ്മാനം...🎁🎁

നിങ്ങൾ ഉണ്ടാക്കുന്ന കിരീടം 👑 മാതാവിന് ഏറ്റവും ഇഷ്ടപ്പെടട്ടെ...🥰

എല്ലാവർക്കും വിജയാശംസകൾ... 🤝




TASK I യിൽ  പങ്കെടുത്ത കുട്ടികൾ അയച്ച ഏതാനും photos താഴെ ചേർക്കുന്നു 











Share:

St.Rita's Church,Chittilappilly,Sunday catechism,Task No-I-Activity photos-STD-II


LP SECTION  Task No.1


 മാതാവിലൂടെ ഈശോയിലേയ്ക്ക്...


പരിശുദ്ധ അമ്മയെ പ്രത്യേകമായി വണങ്ങുന്ന 🙏 മെയ് മാസം വന്നെത്തിയല്ലോ...

മാതാവിന് മനോഹരമായ ഒരു കിരീടം 👑 ഉണ്ടാക്കി ( ശിരസ്സിൽ വയക്കണമെന്നില്ല) മാതാവും കിരീടവും പങ്കെടുക്കുന്ന വിദ്യാർഥിയുമടങ്ങുന്ന ഒരു ഫോട്ടോ 📸 എടുത്ത് അയച്ചു തരുക

1. വീട്ടിലുള്ള പൂക്കൾ💐, ഇലകൾ ☘️ തുടങ്ങിയവ കൊണ്ടായിരിക്കണം കിരീടം ഉണ്ടാക്കേണ്ടത്.

2. പ്ലാസ്റ്റിക് ❌വസ്തുക്കൾ ഒഴിവാക്കുക .

3. ഏറ്റവും മനോഹരമായ ഫോട്ടോയ്ക്ക്  സമ്മാനം...🎁🎁

നിങ്ങൾ ഉണ്ടാക്കുന്ന കിരീടം 👑 മാതാവിന് ഏറ്റവും ഇഷ്ടപ്പെടട്ടെ...🥰

എല്ലാവർക്കും വിജയാശംസകൾ... 🤝




TASK I യിൽ  പങ്കെടുത്ത കുട്ടികൾ അയച്ച ഏതാനും photos താഴെ ചേർക്കുന്നു 















Share:

St.Rita's Church,Chittilappilly,Sunday catechism,Task No-I-Activity photos-STD-I


LP SECTION  Task No.1


 മാതാവിലൂടെ ഈശോയിലേയ്ക്ക്...


പരിശുദ്ധ അമ്മയെ പ്രത്യേകമായി വണങ്ങുന്ന 🙏 മെയ് മാസം വന്നെത്തിയല്ലോ...

മാതാവിന് മനോഹരമായ ഒരു കിരീടം 👑 ഉണ്ടാക്കി ( ശിരസ്സിൽ വയക്കണമെന്നില്ല) മാതാവും കിരീടവും പങ്കെടുക്കുന്ന വിദ്യാർഥിയുമടങ്ങുന്ന ഒരു ഫോട്ടോ 📸 എടുത്ത് അയച്ചു തരുക

1. വീട്ടിലുള്ള പൂക്കൾ💐, ഇലകൾ ☘️ തുടങ്ങിയവ കൊണ്ടായിരിക്കണം കിരീടം ഉണ്ടാക്കേണ്ടത്.

2. പ്ലാസ്റ്റിക് ❌വസ്തുക്കൾ ഒഴിവാക്കുക .

3. ഏറ്റവും മനോഹരമായ ഫോട്ടോയ്ക്ക്  സമ്മാനം...🎁🎁

നിങ്ങൾ ഉണ്ടാക്കുന്ന കിരീടം 👑 മാതാവിന് ഏറ്റവും ഇഷ്ടപ്പെടട്ടെ...🥰

എല്ലാവർക്കും വിജയാശംസകൾ... 🤝




TASK I യിൽ  പങ്കെടുത്ത കുട്ടികൾ അയച്ച ഏതാനും photos താഴെ ചേർക്കുന്നു 







Share:

St.Rita's Church,Chittilappilly-Sunday Catechism-Task I -Activity photos-Nursery


LP SECTION  Task No.1


 മാതാവിലൂടെ ഈശോയിലേയ്ക്ക്...


പരിശുദ്ധ അമ്മയെ പ്രത്യേകമായി വണങ്ങുന്ന 🙏 മെയ് മാസം വന്നെത്തിയല്ലോ...

മാതാവിന് മനോഹരമായ ഒരു കിരീടം 👑 ഉണ്ടാക്കി ( ശിരസ്സിൽ വയക്കണമെന്നില്ല) മാതാവും കിരീടവും പങ്കെടുക്കുന്ന വിദ്യാർഥിയുമടങ്ങുന്ന ഒരു ഫോട്ടോ 📸 എടുത്ത് അയച്ചു തരുക

1. വീട്ടിലുള്ള പൂക്കൾ💐, ഇലകൾ ☘️ തുടങ്ങിയവ കൊണ്ടായിരിക്കണം കിരീടം ഉണ്ടാക്കേണ്ടത്.

2. പ്ലാസ്റ്റിക് ❌വസ്തുക്കൾ ഒഴിവാക്കുക .

3. ഏറ്റവും മനോഹരമായ ഫോട്ടോയ്ക്ക്  സമ്മാനം...🎁🎁

നിങ്ങൾ ഉണ്ടാക്കുന്ന കിരീടം 👑 മാതാവിന് ഏറ്റവും ഇഷ്ടപ്പെടട്ടെ...🥰

എല്ലാവർക്കും വിജയാശംസകൾ... 🤝




TASK I യിൽ  പങ്കെടുത്ത കുട്ടികൾ അയച്ച ഏതാനും photos താഴെ ചേർക്കുന്നു 

 












Share:

Tuesday, May 19, 2020

Online catechism book order form-Sunday catechism-St.Rita's church chittilappilly


കാറ്റിസം ന്യൂസ് II


2020-21 വർഷത്തെ വിശ്വാസപരിശീലന ക്ലാസ്സുകളിലേക്ക് പുതിയ പുസ്തകങ്ങൾ  ആവശ്യമുള്ളവർക്ക് ഓൺലൈൻ ആയി പുസ്തകങ്ങൾ ഓർഡർ ചെയ്യാവുന്നതാണ്.


പുതിയ പുസ്തകങ്ങൾ ആവശ്യമുള്ളവർ ഉടൻ ഓർഡർ ചെയ്യുക


നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

Online catechism book order form

👆🏻 ഇൗ ലിങ്കിൽ ടച്ച് ചെയ്യുക

ഈ ലിങ്ക് ഓപ്പണായി വരുമ്പോൾ ഏറ്റവും മുകളിലായി കാണുന്ന ബുക്കിന്റെ prize ലിസ്റ്റിൽ നിന്നും പുസ്തകങ്ങളുടെ വിലയും, ഏതെല്ലാം പുസ്തകങ്ങളാണ് കുട്ടിക്ക് പഠിക്കാനുള്ളതെന്നും വ്യക്തമായി മനസ്സിലാക്കുക.

തുടർന്ന് വരുന്ന കോളങ്ങൾ വ്യക്തമായി പൂരിപ്പിയ്ക്കുക, ശേഷം submit ചെയ്യുക.

ഒരു കുട്ടിയുടെ പേരിൽ ഒരു ഓർഡർ മാത്രമേ നൽകാവൂ.

മറ്റ് കുട്ടികളെ നിങ്ങൾക്ക് ബുക്ക് ഓർഡർ ചെയ്യാൻ സഹായിക്കാവുന്നതാണ്, അതിനായി ആ കുട്ടിയുടെ വിവരങ്ങൾ  ഓൺലൈനിൽ നല്കുക.

ബുക്കിന് ഓർഡർ നൽകിയതിന് ശേഷം cancell ചെയ്യാൻ സാധിക്കുന്നതല്ല.

ബുക്ക് ഓർഡർ ചെയ്യുന്നതിനുള്ള ഇൗ ഓൺലൈൻ ലിങ്ക് 19/05/2020- 1pm മുതൽ 31/05/2020 10pm വരെ ഓപ്പൺ ആയിരിക്കും.

ആയതിനു ശേഷം ബുക്ക് ഓർഡർ സ്വീകരിക്കുന്നതല്ല.

 നിങ്ങൾ നൽകിയ വിവരങ്ങൾ എല്ലാം തന്നെ ഞങ്ങൾക്ക്  കൃത്യമായി ലഭിക്കുന്നതായിരിക്കും.

 Nursery മുതൽ ACC  വരെയുള്ള  ക്ലാസ്സുകളിലേക്ക്   പുതിയ  catechism books ആവശ്യമുള്ള കുട്ടികൾക്ക് , മേൽ പറഞ്ഞപ്രകാരം ഓൺലൈൻ ആയി Catechism books order ചെയ്യാവുന്നതാണ്.

*നമ്മുടെ Catechism Web സൈറ്റിലൂടെയും നിങ്ങൾക്ക് catechism books order ചെയ്യാവുന്നതാണ്*

 CATECHISM CHITTILAPPILLY


 അതിനായി *ഇൗ കാണുന്ന👆🏻 ലിങ്കിൽ ക്ലിക്ക് ചെയ്യുക* തുടർന്ന് സൈറ്റ് ഓപ്പൺ ആകുമ്പോൾ കാണുന്ന *"നാവിഗേഷൻ കീയിൽ"*  ടച്ച് ചെയ്യുക (For mobile use)

തുടർന്ന് മുകളിലേക്ക് സ്ക്രോൾ ചെയ്താൽ കാണുന്ന  *"Book Indent form"* ടച്ച് ചെയ്താൽ നിങ്ങൾക്ക് മേൽപ്പറഞ്ഞ രീതിയിൽ പുതിയ പുസ്തകത്തിന് ഓർഡർ നൽകാവുന്നതാണ്.

*Help Numbers:-*
1)Class teachers phone No.
2) 9846546438
3) 9645281559

Thank u.....
God bless u all.....
Share:

Online admission Started-St.Rita's church,Chittilappilly-Sunday Catechism


കാറ്റിസം ന്യൂസ് I


വിശ്വാസപരിശീലന ക്ലാസ്സുകളിലേക്കുള്ള 2020-21 വർഷത്തെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു


 നിങ്ങൾക്ക് ഓൺലൈൻ ആയി അഡ്മിഷൻ ഫോം fill ചെയ്ത് കുട്ടികളെ ചേർക്കാവുന്നതാണ്.

ADMISSION FORM

അതിനായി 👆🏻 ഇൗ ലിങ്കിൽ ടച്ച് ചെയ്യുക

തുടർന്ന് ചോദിച്ചിരിക്കുന്ന ചോദ്യങ്ങൾക്കെല്ലാം കൃത്യമായി ഉത്തരം നൽകി ഫോം ഫിൽ ചെയ്ത് submit ചെയ്താൽ അപ്ലിക്കേഷൻ സ്വീകരിക്കുന്നതാണ്.

 നിങ്ങൾ നൽകിയ വിവരങ്ങൾ എല്ലാം തന്നെ ഞങ്ങൾക്ക്  കൃത്യമായി ലഭിക്കുന്നതായിരിക്കും.

 Nursery ക്ലാസ്സ്, ഒന്നാം ക്ലാസ്സ്  തുടങ്ങി മറ്റു ഏതു ക്ലാസ്സുകളിലേക്കും കുട്ടികൾക്ക് അഡ്മിഷൻ എടുക്കുവാൻ ഉദ്ദേശിക്കുന്ന മാതാപിതാക്കൾക്ക് മേൽ നിർദ്ദേശാനുസരണം ഓൺലൈൻ ആയി അഡ്മിഷൻ നടത്താവുന്നതാണ്.

*നമ്മുടെ Catechism Web സൈറ്റിലൂടെയും നിങ്ങൾക്ക് അഡ്മിഷൻ നടത്താവുന്നതാണ്*

CATECHISM CHITTILAPPILLY

 അതിനായി *ഇൗ കാണുന്ന👆🏻 ലിങ്കിൽ ക്ലിക്ക് ചെയ്യുക* തുടർന്ന് സൈറ്റ് ഓപ്പൺ ആകുമ്പോൾ കാണുന്ന *"നാവിഗേഷൻ കീയിൽ"*  ടച്ച് ചെയ്യുക (For Mobile use)

തുടർന്ന് മുകളിലേക്ക് സ്ക്രോൾ ചെയ്താൽ കാണുന്ന  *"അഡ്മിഷൻ ഫോമിൽ"* ടച്ച് ചെയ്താൽ നിങ്ങൾക്ക് മേൽപ്പറഞ്ഞ രീതിയിൽ അഡ്മിഷൻ നടത്താവുന്നതാണ്.

*Help Numbers:-*
1) 9846546438
2) 9645281559

Thank u.....
God bless u all.....
Share:

Featured Post

Catechism Result 2020-21 | St.Rita's Church,Chittilappilly-Published

  വിശ്വാസ പരിശീലനം 2020 -21  ചിറ്റലപ്പിള്ളി, സെൻറ്. റീത്താസ് ദേവാലയത്തിലെ  2020 -2021 അധ്യയനവർഷത്തെ   വിശ്വാസ  പരിശീലന പരീക്ഷാ   റിസൾട്ട്   ...

Total Pageviews

Followers

STRECTURE

DIRECTOR

Fr.Nibin Taliyath

PRINCIPAL

Freejo K F

VICE-PRINCIPAL

James Joseph

STAFF SECRETARY

Babu T D

JOINT-SECRETARY

Lijo Jose & Sona Paul

P.T.A PRESIDENT

Daglous Chiramal

P.T.A SECRETARY

Babu.T.D

ST.RITA'S CHURCH,CHITTILAPPILLY

വി. റീത്തായേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ