Tuesday, February 9, 2021

Catechism Previous Year Question Papers | Thrissur Archdiocese | Sunday Catechism Chittilappilly

 




CATECHISM PREVIOUS YEAR QUESTION PAPERS
( THRISSUR ARCHDIOCESE )

പ്രിയ  മാതാപിതാക്കളെ /  വിദ്യാർത്ഥികളെ,

       മുൻവർഷങ്ങളിൽ തൃശ്ശൂർ അതിരൂപതയിൽ നടത്തപ്പെട്ട വിശ്വാസപരിശീലന പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ താഴെ ലഭ്യമാക്കിയിരിക്കുന്നു , ചോദ്യപേപ്പറുകൾ കാണുന്നതിനായി ഓരോ വർഷത്തെയും  ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക 


HALF YEARLY QUESTION PAPERS:- ( MALAYALAM )


2013-14  Half yearly Question Paper

Click above to view👆

2014-15  Half yearly Question Paper

Click above to view👆

2016-17 Half yearly Question Paper

Click above to view👆

20117-18  Half yearly Question Paper

Click above to view👆


HALF YEARLY QUESTION PAPERS:- ( ENGLISH )


Click above to view👆



ANNUAL QUESTION PAPERS:- ( MALAYALAM )


2015-16  Annual Question Paper

Click above to view👆

2016-17 Annual Question Paper

Click above to view👆

2017-18 Annual Question Paper

Click above to view👆

2018-19  Annual Question Paper

Click above to view👆

2019-20  Annual Question Paper

Click above to view👆

2021-22  Annual Question Paper

Click above to view👆

2022-23  Annual Question Paper

Click above to view👆

2024-25  Annual Question Paper

Click above to view👆

ANNUAL QUESTION PAPERS:- ( ENGLISH )


Click above to view👆


GOD BLESS U ALL





Share:

Friday, January 22, 2021

Christmas Card Making Competition 2020-Result | Sunday catechism Chittilappilly

 

 Christmas Card Making Competition 2020-Result


മത്സരത്തിൽ പങ്കെടുത്ത് വിജയികളായ എല്ലാവർക്കും പ്രത്യേക അഭിനന്ദനങ്ങൾ 
Share:

Mother Mary Birthday card Result |Sunday Catechism Chittilappilly


 മാതാവിൻറെ  ബർത്ത് ഡേ കാർഡ് മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ , വിജയികളുടെ  പേര് വിവരങ്ങൾ അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക 

Mother Mary Birthday card Result-Video  

👆

Touch here to view result 

Share:

Saturday, November 14, 2020

വി.റീത്തായോടൊത്ത്‌ നമുക്ക് പ്രാർത്ഥിക്കാം || വിശുദ്ധയെക്കുറിച്ചുള്ള ഡോക്യൂമെൻററി കാണം || Chittilappilly Catechism


 വി.റീത്തായോടൊത്ത്‌ നമുക്ക് പ്രാർത്ഥിക്കാം

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

പാപികൾ പാപത്തിൽ മരിക്കാതിരിക്കാൻ തൻ്റെ  ഏകപുത്രനെ മരണത്തിനേൽപ്പിച്ച പിതാവായ ദൈവമെ , എൻ്റെ  പാപങ്ങൾ ക്ഷമിക്കണമെ , പുത്രനായ ദൈവമെ  എൻ്റെ പാപങ്ങൾ ക്ഷമിക്കണമെ . പുത്രനായ ദൈവമെ  അങ്ങയെ മനസ്സിലാക്കുവാനുള്ള കഴിവിനെ പ്രകാശിപ്പിക്കണമെ . വഴിയും സത്യവും ജീവനുമായ അങ്ങിൽ  നിന്ന്  അകന്ന് പോകുവാൻ  എന്നെ അനുവദിക്കരുതെ, സ്നേഹ സാഗരമായ പരിശുദ്ധാത്മാവേ അവിടുത്തെ സ്നേഹം എന്നിൽ നട്ടുവളർത്തണമെ . എൻ്റെ ഹൃദയം അവിടുത്തെ ഫലങ്ങളുടെയും ദാനങ്ങളുടെയും വിളനിലമാക്കി മാറ്റണമെ .  പരിശുദ്ധ കന്യാമറിയമേ അമ്മയുടെ സമൃദ്ധമായ വിനയവും നിഷ്‌കളങ്കതയും നൽകി അനുഗ്രഹിക്കണമെ . മാലാഖമാരെ നിങ്ങളുടെ പരിശുദ്ധി നൽകണമെ , സകല വിശുദ്ധരെ നിങ്ങളുടെ ജീവിതമാതൃക നൽകി അനുഗ്രഹിക്കണമെ.


ആമേൻ                                                          

വി.റീത്ത 

 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

 വിശുദ്ധയെക്കുറിച്ചുള്ള ഡോക്യൂമെൻററി   കാണം

👇

👆
TOUCH  HERE TO VIEW DOCUMENTARY

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


ചിറ്റിലപ്പിള്ളി സെൻറ്. റീത്താസ് ദേവാലയത്തിൽ തേൻ നേർച്ച എന്തുകൊണ്ട് ?...എന്തിന് ...?

        മാമ്മോദീസ കഴിഞ്ഞതിൻെറ  പിറ്റേ ദിവസം തൊട്ടിലിൽ ഉറങ്ങുകയായിരുന്ന റീത്തയുടെ ചുറ്റും ധാരാളം വെളുത്ത തേനീച്ചകൾ പ്രത്യക്ഷപ്പെട്ടിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.അതേസമയം ഇതൊന്നും കുഞ്ഞിന് യാതൊരു അസ്വസ്ഥതയും ഉണ്ടാക്കിയിരുന്നില്ല. പിന്നീട് നൂറ്റാണ്ടുകൾ പലതും കഴിഞ്ഞിട്ട് റോമിൽ ഉർബൻ മാർപാപ്പ  റീത്തായെ വാഴ്ത്തപ്പെട്ടവളാക്കി പ്രഖ്യാപിക്കുന്ന അന്ന് മാർപ്പാപ്പയുടെ മുറിയിലും ഏതാനും മണിക്കൂറുകൾ ഇത്തരം തേനീച്ചകൾ ഉണ്ടായിരുന്നു എന്നും ചരിത്രം രേഖപ്പെടുത്തുന്നു.

       തൃശൂർ  അതിരൂപതയിലെ റീത്താ നാമധേയത്തിലുള്ള ഏക ദേവാലയമാണ് ചിറ്റിലപ്പിള്ളി ഇടവക ദേവാലയം. പല തവണ മാരകമായ വിഷം തളിച്ചും തീ കത്തിച്ചും ഇടവക ദേവാലയത്തിൻെറ മുഖവാരത്തിലുള്ള തേനീച്ച കൂട്ടത്തെ നശിപ്പിക്കാൻ പലവട്ടം പരിശ്രമിച്ചെങ്കിലും അധികം നാൾ കഴിയുമ്പോഴേക്കും കൂടുതൽ ശക്തിയോടെ തേനീച്ചകൾ വന്നു കൂടുന്നത് എന്തോ ഒരു പ്രത്യേകതയായി ഇടവകജനം മനസിലാക്കുന്നു.ഈ കാഴ്ചപ്പാടിൽ നിന്നാണ് തേൻ  നേർച്ച എന്ന ആശയം കടന്നു വന്നത് .


വി.റീത്തായെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ .....

ആമേൻ 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹



ഏവർക്കും വി.റീത്തായുടെയും വി.സെബസ്ത്യാനോസിൻ്റെയും   തിരുന്നാൾ മംഗളങ്ങൾ 🙏

CATECHISM UNIT

ST.RITA'S CHURCH CHITTILAPPILLY

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Share:

Saturday, June 27, 2020

വിശ്വാസ പരിശീലനം 2020-21-ഓൺലൈൻ പരീക്ഷ-റിസൾട്ട്-21 /06/2020

വിശ്വാസ പരിശീലനം 2020-21 

 തൃശ്ശൂർ അതിരൂപത  ഓൺലൈൻ ക്ലാസ്സുകളുമായി ബന്ധപ്പെട്ട് , ചിറ്റിലപ്പിള്ളി സെന്റ്. റീത്താസ് ദേവാലയ  വിശ്വാസപരിശീലന യൂണിറ്റ്  21 /06/2020 ന്  നടത്തിയ  ഓൺലൈൻ പരീക്ഷയുടെ  റിസൾട്ട് താഴെ ചേർക്കുന്നു,

പങ്കെടുത്ത  എല്ലാ കുട്ടികൾക്കും അന്നേ ദിവസത്തെ ഹാജർ നൽകുന്നതാണ് ,ലഭിച്ച മാർക്കുകൾ Mid- Term Exam മാർക്കിലേക്ക് കണക്കാക്കും, പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ

ഓരോ ക്ലാസ്സിലെയും  കുട്ടികളുടെ മാർക്ക് ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ ഒരോ  ക്ലാസ്സിന്റെയും വാട്‍സ്  ആപ് ഗ്രൂപ്പിലേക്ക്   കൃത്യമായി  ലഭ്യമാക്കിയിട്ടുണ്ട്  (എക്സാം ദിവസം 2 PM ന് മുൻപ്) ആയതിനാൽ കൂടുതൽ വിവരങ്ങൾ ഇവിടെ നൽകുന്നില്ല .

THANK YOU

GOD BLESS YOU ALL

 


Share:

വിശ്വാസ പരിശീലനം 2020-21-ഓൺലൈൻ പരീക്ഷ റിസൾട്ട് -14/06/2020

വിശ്വാസ പരിശീലനം 2020-21 

 തൃശ്ശൂർ അതിരൂപത  ഓൺലൈൻ ക്ലാസ്സുകളുമായി ബന്ധപ്പെട്ട് , ചിറ്റിലപ്പിള്ളി സെന്റ്. റീത്താസ് ദേവാലയ  വിശ്വാസപരിശീലന യൂണിറ്റ്  14 /06/2020 ന്  നടത്തിയ  ഓൺലൈൻ പരീക്ഷയുടെ  റിസൾട്ട് താഴെ ചേർക്കുന്നു,

പങ്കെടുത്ത  എല്ലാ കുട്ടികൾക്കും അന്നേ ദിവസത്തെ ഹാജർ നൽകുന്നതാണ് ,ലഭിച്ച മാർക്കുകൾ Mid- Term Exam മാർക്കിലേക്ക് കണക്കാക്കും, പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ

ഓരോ ക്ലാസ്സിലെയും  കുട്ടികളുടെ മാർക്ക് ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ ഒരോ  ക്ലാസ്സിന്റെയും വാട്‍സ്  ആപ് ഗ്രൂപ്പിലേക്ക്   കൃത്യമായി  ലഭ്യമാക്കിയിട്ടുണ്ട്  (എക്സാം ദിവസം 2 PM ന് മുൻപ്) ആയതിനാൽ കൂടുതൽ വിവരങ്ങൾ ഇവിടെ നൽകുന്നില്ല .


THANK YOU

GOD BLESS YOU ALL

 


Share:

വിശ്വാസ പരിശീലനം 2020-21 -ഓൺലൈൻ പരീക്ഷയുടെ റിസൾട്ട് -07/06/2020

വിശ്വാസ പരിശീലനം 2020-21 

 തൃശ്ശൂർ അതിരൂപത  ഓൺലൈൻ ക്ലാസ്സുകളുമായി ബന്ധപ്പെട്ട് , ചിറ്റിലപ്പിള്ളി സെന്റ്. റീത്താസ് ദേവാലയ  വിശ്വാസപരിശീലന യൂണിറ്റ്  07/06/2020 ന്  നടത്തിയ  ഓൺലൈൻ പരീക്ഷയുടെ  റിസൾട്ട് താഴെ ചേർക്കുന്നു,
പങ്കെടുത്ത  എല്ലാ കുട്ടികൾക്കും അന്നേ ദിവസത്തെ ഹാജർ നൽകുന്നതാണ് ,ലഭിച്ച മാർക്കുകൾ Mid- Term Exam മാർക്കിലേക്ക് കണക്കാക്കും, പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ


ഓരോ ക്ലാസ്സിലെയും  കുട്ടികളുടെ മാർക്ക് ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ ഒരോ  ക്ലാസ്സിന്റെയും വാട്‍സ്  ആപ് ഗ്രൂപ്പിലേക്ക്   കൃത്യമായി  ലഭ്യമാക്കിയിട്ടുണ്ട്  (എക്സാം ദിവസം 2 PM ന് മുൻപ്) ആയതിനാൽ കൂടുതൽ വിവരങ്ങൾ ഇവിടെ നൽകുന്നില്ല .

THANK YOU

GOD BLESS YOU ALL

 

Share:

Sunday, June 7, 2020

CATECHISM-OPENING-ONLINE EXAM-St.Rita's Church,Chittilappilly-Notice


വിശ്വാസ പരിശീലനം 2020-21

ചിറ്റിലപ്പിള്ളി,സെന്റ് റീത്താസ് ദേവാലയത്തിലെ വിശ്വാസപരിശീലന അധ്യയനവർഷ ആരംഭവും ,തുടർന്നുള്ള ഓൺലൈൻ ക്ലാസ്സുകളുമായി ബന്ധപ്പെട്ട  ഓൺലൈൻ പരീക്ഷകളുടെയും വിവരങ്ങൾ ഇതോടൊപ്പമുള്ള നോട്ടീസിൽ ചേർത്തിരിക്കുന്നു


Share:

Saturday, June 6, 2020

CATECHISM-ONLINE EXAM-St.RITA'S CHURCH, CHITTILAPPILLY- EVERY SUNDAY at 8.00am to 9.30am.






ഓൺലൈൻ എക്സാം പോർട്ടൽ 


എല്ലാ ഞായറാഴ്ചയും രാവിലെ 8.00 മുതൽ 9.30 മണി വരെ  ഈ പോർട്ടൽ ഓപ്പൺ ആയിരിക്കും 

എല്ലാ ഞായറാഴ്ചയും കൃത്യസമയത്തു് തന്നെ നിങ്ങൾക്ക് ഈ പോർട്ടലിൽ കയറി ആ ഞായറാഴ്ചയിലെ ഓൺലൈൻ എക്സാം ചെയ്യാവുന്നതാണ് 

2020 ജൂൺ 7th ഞായറാഴ്ച മുതൽ ആരംഭിക്കുന്നു 

 

വിശ്വാസ പരിശീലനം 2020 -21 

ഇന്നത്തെ ഓൺലൈൻ പരീക്ഷയിലേക്ക് എല്ലാ വിദ്യാർത്ഥികൾക്കും  സ്വാഗതം.


നിങ്ങൾ ചെയ്യേണ്ടത്:-

താഴെ കൊടുത്തിരിക്കുന്നവയിൽ  നിങ്ങളുടെ ക്ലാസ്സിന്റെ പേരിൽ  തൊടുക (ലാപ്ടോപ്പിലോ ഡെസ്ക്ടോപ്പിലോ ആണെങ്കിൽ ക്ലിക്ക് ചെയ്യുക )

അപ്പോൾ ഓപ്പൺ ആയി വരുന്ന വിൻഡോയിൽ നിങ്ങളുടെ പേര് സെലക്ട് ചെയ്യുക ,

തുടർന്ന് കാണുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം സെലക്ട് ചെയ്യുക ,

എല്ലാ ചോദ്യത്തിനും ഉത്തരം സെലക്ട് ചെയ്യുക,

അതിനുശേഷം submit ബട്ടൺ ടച്ച് ചെയ്യുക,

അപ്പോൾ " your response received,result will be  published soon " എന്ന ഒരു മെസ്സേജ് ലഭിക്കും,

 ok .അത്രമാത്രം നിങ്ങളുടെ ഓൺലൈൻ എക്സാം നിങ്ങൾ പൂർത്തീകരിച്ചിരിക്കുന്നു.

അപ്പോൾ തുടങ്ങുകയല്ലേ ,

Ready start .........................



TOUCH HERE- STANDARD I


TOUCH HERE- STANDARD II


TOUCH HERE- STANDARD III


TOUCH HERE- STANDARD IV


TOUCH HERE- STANDARD V


TOUCH HERE- STANDARD VI



TOUCH HERE- STANDARD VII


TOUCH HERE- STANDARD VIII


TOUCH HERE- STANDARD IX


TOUCH HERE- STANDARD X


TOUCH HERE- STANDARD XI


TOUCH HERE- STANDARD XII



TOUCH HERE-  ACC Ist Year


TOUCH HERE-  ACC IInd Year


TOUCH HERE-  ACC IIIrd Year


THANK YOU...


GOD BLESS YOU ALL...





Share:

Thursday, June 4, 2020

Online exam-page opening


പ്രിയരേ ,

      ഈ പേജിൽ Online Exam സംബന്ധിച്ച വിവരങ്ങൾ  ലഭ്യമാക്കുന്നതാണ്  ഏവർക്കും സ്വാഗതം,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..
Share:

Featured Post

Catechism Result 2020-21 | St.Rita's Church,Chittilappilly-Published

  വിശ്വാസ പരിശീലനം 2020 -21  ചിറ്റലപ്പിള്ളി, സെൻറ്. റീത്താസ് ദേവാലയത്തിലെ  2020 -2021 അധ്യയനവർഷത്തെ   വിശ്വാസ  പരിശീലന പരീക്ഷാ   റിസൾട്ട്   ...

Total Pageviews

Followers

STRECTURE

DIRECTOR

Fr.Jolly Chiramel

PRINCIPAL

Freejo Francis

VICE-PRINCIPAL

James Joseph

STAFF SECRETARY

Libin Jacob

JOINT-SECRETARY

Sandra Mariya T John

P.T.A PRESIDENT

Joseph Kakkassery

P.T.A SECRETARY

Babu.T.D

ST.RITA'S CHURCH,CHITTILAPPILLY

വി. റീത്തായേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ