Monday, May 18, 2020

St.Rita's Church,Chittilappilly-Sunday Catechism-Lockdown Task No.II-Result published



Locdown Task No .II

ചിറ്റിലപ്പിള്ളി സെൻറ്.റീത്താസ് ദേവാലയത്തിലെ വിശ്വാസപരിശീലനത്തിന്റെ  ഭാഗമായി മത്സരാടിസ്ഥാനത്തിൽ   വിദ്യാർത്ഥികൾക്കായി  നൽകിയ Locdown Task No .II ന്റെ വിജയികളുടെ പേര് വിവരങ്ങൾ താഴെ ചേർക്കുന്നു 


LP SECTION 

 

I) LP SECTION FIRST :- Aron Peter (Std IV)


II) CLASS WISE FIRST


NURSERY        :- Victor Kakkassery

STANDARD -I   :- Affrone Dixon

STANDARD -II  :- Alan.T.J

STANDARD -III :- Anet Rose.T.L

STANDARD -IV :- Aron Peter

III) LP SECTION FIRST REPLY:- Ala Eavel.C.R (Nursery) & Hriswin Antony (Std -IV)



UP SECTION


I) UP SECTION FIRST :-  Sandra Maria Martin (Std VII)


II) CLASS WISE FIRST


STANDARD -  V :- Niva Rose.E.C

STANDARD - VI :- Alwiya Mariya

STANDARD -VII :- Sandra Mariya Martin

III) UP SECTION FIRST REPLY  :-Angel Rose (Std-V)


HS SECTION


I) HS SECTION FIRST :- Vismaya Theresa (Std IX)


II) CLASS WISE FIRST


STANDARD -VIII :-Linet T.R

STANDARD -IX   :-Vismaya Theresa

STANDARD -X    :-Leon.T.R

III) HS SECTION FIRST REPLY :-Leon.T.R (Std-X) & Linet T.R (Std-VIII) ,


HSS SECTION (Plus One to ACC)



I) HSS SECTION FIRST :-Anjo Thekkiniyath



II) CLASS WISE FIRST


STANDARD -Plus One :-Liya Davis

STANDARD -Plus Two :-Mariyasia Devassy

STANDARD -ACC       :- Blesson.K.P

III) HS SECTION FIRST REPLY :-Ajal.O.J  (STD +1)



* ഓരോ  ക്ലാസ്സിലും  ടാസ്കുകളിൽ പങ്കെടുത്ത കുട്ടികളുടെ പേര് വിവരങ്ങൾ പ്രത്യേകം സൂക്ഷിക്കുന്നുണ്ട്, ആയത് വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട Intensive catechism / internal assessment  എന്നിവയ്ക്ക് ആവശ്യം വരുന്നപക്ഷം പരിഗണിക്കുന്നതാണ്.

**കുട്ടികൾ അയച്ചുതരുന്ന ടാസ്ക്കുകളിൽ നിലവാരമുള്ളവ അതാത് ക്ലാസ്സിന്റെ ആക്ടിവിറ്റി പേജിൽ ഉടൻ പോസ്റ്റ് ചെയ്യുന്നതാണ് 


Thank u...............

God bless u all....


Share:

Sunday, May 17, 2020

Sunday Catechism-St.Rita's church Chittilappilly-Online quiz programme- test


വിശ്വാസ പരിശീലനം ,സെന്റ്റ് റീത്താസ് ചർച്ച് ,ചിറ്റിലപ്പിള്ളി ,ഓൺലൈൻ ക്വിസ് പ്രോഗ്രാം - ടെസ്റ്റ് 

Online quiz - Touch here to start

നിങ്ങളടെ പേര് നൽകുക
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുക
അതിനുശേഷം submit ചെയ്യുക
നിങ്ങളുടെ സ്കോർ കാണുക
നിങ്ങൾ  നൽകിയ ഉത്തരങ്ങൾ ശരിയാണോ എന്ന് നിങ്ങൾക്ക് കാണാം
ശരിയുത്തരങ്ങൾ മനസിലാക്കുക 


Share:

St.Rita's church,Chittilappilly,Sunday catechism-Lockdown task for students-Task No.III (LP,UP,HS,HSS)



വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി ലോക്ക് ഡൌൺനോട് അനുബന്ധിച്ചു ഓരോ വിഭാഗത്തിലെയും വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിരിക്കുന്ന  Task No.III താഴെ കൊടുക്കുന്നു. 

 

LP SECTION - Task No.3


പരിശുദ്ധ അമ്മയെ പ്രത്യേകമായി വണങ്ങുന്ന 🙏 മെയ് മാസം ആണെല്ലോ...

എല്ലാവരും മാതാവിനെ ഭംഗിയായി ഒരുക്കി പ്രാർത്ഥിക്കുണ്ടെന്നു  വിശ്വസിക്കുന്നു... 😊

അടുത്ത ടാസ്കുമായി ⛳ ഞങ്ങൾ എത്തിക്കഴിഞ്ഞു...

*കണ്ടുപിടിക്കാമോ കൂട്ടുക്കാരെ...* 😊

വിശുദ്ധ ബൈബിളിൽ 📖വി. മത്തായിയുടെ സുവിശേഷത്തിൽ (അധ്യായം 1, 2, 3) എത്ര പ്രാവശ്യം പരിശുദ്ധ അമ്മയായ ` *മറിയം*´എന്ന വാക്ക് വരുന്നുണ്ട്.

ഉത്തരങ്ങൾ കിട്ടിയാൽ വേഗം തന്നെ ഒരു പേപ്പറിൽ 📝 വൃത്തിയായി എഴുതി ഫോട്ടോ 📸എടുത്ത് താഴെ കാണുന്ന നമ്പറുകളിൽ അയക്കുവാൻ 📮 മറക്കല്ലേ...

Nursery - 7025157089
Std 1 - 9656018999
Std 2 - 8113852386
Std 3 - 9645563941
Std 4 - 9946901747

ആദ്യം ശരിയുത്തരം അയക്കുന്നവർക്ക് സമ്മാനം...🎁🎁

വേഗമാകട്ടെ കൂട്ടുക്കാരെ 😊

എല്ലാവർക്കും വിജയാശംസകൾ... 🤝


 ...................................................................................................................................


UP SECTION  Task No.3


കുട്ടികളെ എല്ലാവർക്കും സുഖം തന്നെയെന്ന് വിശ്വസിക്കുന്നു... 😊

എല്ലാവരും വീട്ടിൽ തന്നെ ഇരുന്നു ഈ ഒഴിവുകാലം ചിലവഴിക്കണെ...☺️

അടുത്ത ടാസ്കുമായി 🪁 ഞങ്ങൾ എത്തിക്കഴിഞ്ഞു..

⛪  *ഇടവകയെ അറിയാം*  ⛪ 

ഈ ഒരു ടാസ്കിലൂടെ നമ്മുടെ ഇടവകയെ ⛪ കൂടുതൽ പരിചയപ്പെടാം.. 😊

 *1.* നമ്മുടെ ഇടവക ⛪ മദ്ധ്യസ്ഥയുടെ പേര് എന്താണ്?
 *2.* ഇടവകയായി പ്രഖ്യാപിച്ച വർഷം?
 *3.* നമ്മുടെ ഇടവക ⛪വികാരിയുടെ പേര് എന്താണ്?
 *4.* നമ്മുടെ ഇടവക മദ്ധ്യസ്ഥയുടെ ജനനമരണ തിരുന്നാൾ 🗓️ എന്നാണ്?
 *5.* നമ്മുടെ ഇടവക ബുള്ളറ്റിന്റെ 📕 പേര് എന്താണ്?
 *6.* നമ്മുടെ ഇടവകയുടെ ⛪ മഠത്തിന്റെ പേര് എന്താണ്?
 *7.* ഇടവകയിൽ ⛪ നിന്നുള്ള വൈദികരുടെ എണ്ണം? ആരൊക്കെ?
 *8.* നമ്മുടെ ഇടവകയുടെ  ⛪ ആദ്യത്തെ വികാരി?
 *9.* നമ്മുടെ ഇടവകയിലെ ⛪ യൂണിറ്റുകളുടെ എണ്ണം? അവ ഏവ?
 *10.* നമ്മുടെ ദൈവാലയത്തിന്റെ ⛪ പ്രധാനവാതിലിനു മുകളിൽ ദൈവാലയത്തിന്റെ അകത്തു ചിത്രീകരിച്ചിരിക്കുന്നത് എന്താണ്?

🎙️ ഉത്തരങ്ങൾ ഒരു പേപ്പറിൽ (ടാസ്കിന്റെ മാതൃക നോക്കി) ✍ ️എഴുതി  കൃത്യതയോടെ ഫോട്ടോ 📸 എടുത്ത് വേഗം തന്നെ താഴെ കാണുന്ന നമ്പറുകളിൽ  ഷെയർ 📮 ചെയ്യണേ..

Std V & VI  -  9497586651
Std VII        -  9745325422

🎙️ ശരിയായി ഉത്തരങ്ങൾ എഴുതി വേഗം  അയച്ചുതരുന്നവർക്കു  സമ്മാനം... 🥇

🎙️ നമ്മുടെ കഴിവും അറിവും വർധിപ്പിക്കാൻ ഉതകുന്ന ഈ ടാസ്കുകൾ 🪁 എല്ലാവരും പ്രയോജനപ്പെടുത്തണേ... 😊



........................................................................................................................................



HS SECTION  Task No.3


*കണ്ടുപിടിക്കൂ കൂട്ടുക്കാരെ...*

🎙️ നമ്മുക്ക് ഈ ടാസ്ക് ബൈബിളിലൂടെ 📖 സഞ്ചരിച്ചാലോ...

🎙️ ബൈബിളിൽ 📖 പ്രതിപാദിക്കുന്ന സ്ഥല പേരുകൾ കണ്ടെത്താം... 😊

🎙️ തന്നിരിക്കുന്ന
അക്ഷരങ്ങൾക്കിടയിൽ 43 സ്ഥല പേരുകൾ ഒളിഞ്ഞിരിക്കുന്നു.🙈

🎙️എല്ലാ സ്ഥലപ്പേരുകളും കിട്ടിയാലുടൻ എത്രയും വേഗം ഒരു  പേപ്പറിൽ വൃത്തിയായി എഴുതി പൂരിപ്പിച്ച് ✍️ ഫോട്ടോ 📸 എടുത്ത് താഴെ കാണുന്ന നമ്പറുകളിൽ ഷെയർ 📬 ചെയ്യാൻ മറക്കല്ലേ...

Std VIII - 9446760653
Std IX   - 9447832226
Std X    - 9446006937

🎙️ ആദ്യം ശരിയുത്തരം അയക്കുന്നവർക്കു സമ്മാനം.. 🏆

അപ്പൊ തുടങ്ങിക്കോ... 😄


........................................................................................................................................



HSS Section (Class +1 to ACC Seniors)

 Task No. 3


😊 *നൊസ്റ്റാൾജിയ* 😊

ഈ മാസം മാതാവിന്റെ 🙏 വണക്കമാസമായി നമ്മൾ  ആചരിക്കുകയാണല്ലോ... 😊

🎙️ പ്രാചീനകാലത്തെ  വണക്കമാസവും ഇപ്പോഴത്തെ വണക്കമാസവും വളരെ വ്യത്യാസപ്പെട്ടിരിക്കയാണല്ലോ...🙂

🎙️ പണ്ട് ആചരിച്ച വണക്കമാസത്തെകുറിച്ച് 🙏 നമ്മുടെയിടയിൽ അറിയാവുന്നത് വളരെ വിരലിലെണ്ണാവുന്നവരേയുള്ളൂ..... 

🎙️ പണ്ട് ആചരിച്ച വണക്കമാസത്തെകുറിച്ച് 🙏 നമ്മുക്ക് അറിയണ്ടേ..

🎙️ അതിനായി നമ്മുടെ വീട്ടിലുള്ള  മുതിർന്ന വ്യക്തിയിൽ നിന്നോ അല്ലെങ്കിൽ അടുത്തുള്ള /അകലെയുള്ള പ്രായമായ  വ്യക്തികളെ ഫോണിൽ വിളിച്ച്  അവരിൽ നിന്നോ വിവരങ്ങൾ ശേഖരിച്ചാലൊ... 🤝

🎙️ അങ്ങനെ അവരിൽനിന്ന് ശേഖരിച്ച അറിവുകളാണ് ഈ ആഴ്ചയിലെ നിങ്ങളുടെ ടാസ്ക്... 😊

 *അവരുമായി അഭിമുഖം പരമാവധി 3 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ 🎥  അല്ലെങ്കിൽ ഓഡിയോ (call റെക്കോഡും ആകാം) എടുത്ത് അതാത് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യുക..* 

 *അല്ലെങ്കിൽ* 

 *അവരുടെ അനുഭവം കേട്ടറിഞ്ഞ്  2പേജിൽ 📋 കവിയാത്ത ഒരു അനുഭവക്കുറിപ്പ് തയ്യാറാക്കി ഫോട്ടോ📸 എടുത്ത് അതാത് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യുക... 📮* 

🎙️ എല്ലാവരും പങ്കെടുക്കാനും അവതരണം അതാത് ക്ലാസ് ഗ്രൂപ്പിൽ 📬 അയച്ചുതരാനും  മറക്കല്ലേ..

🎙️ ഏറ്റവും നല്ല അവതരണത്തിന് ആകർഷകമായ സമ്മാനം 🏆  കാത്തിരിക്കുന്നു...

🎙️ നമ്മുടെ കഴിവും അറിവും വളരേണ്ട ഒരു ഒഴിവുകാലമാണിത് അത് എല്ലാവരും പ്രയോജനപ്പെടുത്തണെ... ✌️

എല്ലാവരും വിജയാശംസകൾ 😄



Thank U......

God bless u all......


Share:

Friday, May 15, 2020

St.Rita's Church,Chittilappilly- ACC Catechism 2020 result-details


ചിറ്റലപ്പിള്ളി ,സെൻറ്. റീത്താസ് ദേവാലയത്തിലെ വിശ്വാസ പരിശീലനം 2019 -2020 അധ്യയനവർഷം ACC യിൽ മികച്ച വിജയം കരസ്ഥമാക്കി സമ്മാനാർഹരായ കുട്ടികളുടെ വിവരങ്ങളും- വിശദമായ റിസൾട്ടും താഴെ ചേർക്കുന്നു.


മികച്ച വിജയം കരസ്ഥമാക്കി സമ്മാനാർഹരായ എല്ലാ കുട്ടികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ ................................. 



ACC Ist YEAR

ACC 2nd YEAR



ACC 3rd YEAR





Thank u...........................



God Bless u all...............



Share:

Wednesday, May 13, 2020

Locdown TASK No .I-Result,Sunday catechism-St.Rita's church Chittilappilly-Published


Locdown Task No .I

ചിറ്റിലപ്പിള്ളി സെൻറ് .റീത്താസ് ദേവാലയത്തിലെ വിശ്വാസപരിശീലനത്തിന്റെ  ഭാഗമായി മത്സരാടിസ്ഥാനത്തിൽ   വിദ്യാർത്ഥികൾക്കായി  നൽകിയ Locdown Task No .I ന്റെ വിജയികളുടെ പേര് വിവരങ്ങൾ താഴെ ചേർക്കുന്നു 


LP SECTION 

 

I) LP SECTION FIRST :- Godwin Joseph (Std IV)


II) CLASS WISE FIRST


NURSERY        :- Gladmariya.T.S

STANDARD -I   :- Nathaan.Vipin

STANDARD -II  :- Anmariya C.J

STANDARD -III :- Ava Angel

STANDARD -IV :- Godwin Joseph

III) LP SECTION FIRST REPLY :- Edwin.C.Alex (Std IV)


UP SECTION


I) UP SECTION FIRST :- Jeswin Babu (Std VI)


II) CLASS WISE FIRST


STANDARD -  V :- Anakha bijoy

STANDARD - VI :- Jeswin Babu
STANDARD -VII :- Evlin P.Benny

III) UP SECTION FIRST REPLY  :-Alan Jose.P (Std-V)


HS SECTION


I) HS SECTION FIRST :- Ashna Jose (Std IX)


II) CLASS WISE FIRST


STANDARD -VIII :-Sanagrace.K.F

STANDARD -IX   :-Ashna Jose

STANDARD -X    :-Leon.T.R

III) HS SECTION FIRST REPLY :-Ayithra  Rose (Std-IX)


HSS SECTION (Plus One to ACC)



I) HSS SECTION FIRST

Group Activity

 short filim by

  Akila Anto,Sandra john, jiji stephen, Binla Benny, Sanitta John, Steffy Davis


II) CLASS WISE FIRST


STANDARD -Plus One :-Joseph Sane

STANDARD -Plus Two :-Anjo Thekkiniyath

STANDARD -ACC       :- Blesson.K.P

III) HS SECTION FIRST REPLY :-Binla.C.B (Std XII)



* ഓരോ  ക്ലാസ്സിലും  ടാസ്കുകളിൽ പങ്കെടുത്ത കുട്ടികളുടെ പേര് വിവരങ്ങൾ പ്രത്യേകം സൂക്ഷിക്കുന്നുണ്ട്, ആയത് വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട Intensive catechism / internal assessment  എന്നിവയ്ക്ക് ആവശ്യം വരുന്നപക്ഷം പരിഗണിക്കുന്നതാണ്.

**കുട്ടികൾ അയച്ചുതരുന്ന ടാസ്ക്കുകളിൽ നിലവാരമുള്ളവ അതാത് ക്ലാസ്സിന്റെ ആക്ടിവിറ്റി പേജിൽ ഉടൻ പോസ്റ്റ് ചെയ്യുന്നതാണ് 


Thank u...............

God bless u all....



Share:

Sunday, May 10, 2020

Catechism results-2020-St.Rita's church,chittilappilly-published



ചിറ്റലപ്പിള്ളി ,സെന്റ് .റീത്താസ് ദേവാലയത്തിലെ വിശ്വാസ പരിശീലനത്തിൽ 2019 -2020 അധ്യയനവർഷം മികച്ച വിജയം കരസ്ഥമാക്കി സമ്മാനാർഹരായ കുട്ടികളുടെ വിവരങ്ങൾ വിവരങ്ങൾ താഴെ ചേർക്കുന്നു.


മികച്ച വിജയം കരസ്ഥമാക്കി സമ്മാനാർഹരായ എല്ലാ കുട്ടികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ ................................. 

 

LP SECTION RESULT







UP SECTION RESULT






HS SECTION RESULT





HSE SECTION RESULT


 

NURSERY RESULT


ACC SECTION RESULT

 *Results സംബന്ധമായ കൂടുതൽ വിവരങ്ങൾ അതാത് ക്ലാസ്സിന്റെ whatsapp ഗ്രൂപ്പിൽ നൽകുന്നതായിരിക്കും 







Share:

lockdown task for students-Catechism-St Rita's Church, chittilappilly,Task No.II (LP/UP/HS/HSS)

വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി ലോക്ക് ഡൌൺനോട് അനുബന്ധിച്ചു ഓരോ വിഭാഗത്തിലെയും വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിരിക്കുന്ന  Task No.II താഴെ കൊടുക്കുന്നു.


L P SECTION *TASK NO. 2*

😊കുട്ടികളെ എല്ലാവർക്കും സുഖം തന്നെയല്ലേ... എല്ലാവരും വീട്ടിൽ തന്നെ🏡 ഇരുന്നു ഈ ഒഴിവുകാലം ചിലവഴിക്കണേ... നിങ്ങൾക്കുള്ള അടുത്ത ടാസ്ക്കുമായി 🪁ഞങ്ങൾ എത്തിക്കഴിഞ്ഞു...😊

😄 *കടംകഥകൾ* 😄

 *1.* നന്മയിലുണ്ട് ✅തിന്മയിലില്ല
പക്ഷത്തിലുണ്ട് 🤝 പട്ടത്തിലില്ല
ചിത്രത്തിലുണ്ട് 🖼️ ചില്ലയിലില്ല

 *2.* സ്വന്തത്തിലുണ്ട് ❤️ ബന്ധത്തിലില്ല
വർണത്തിലുണ്ട് 🌈 വണ്ണത്തിലില്ല
മാർഗത്തിലുണ്ട് 🛣️ മാളത്തിലില്ല

 *3.* ഓലയിലുണ്ട് 🌴 ആലയിലില്ല
ശാലയിലുണ്ട് 🍚 മാലയിലിലല്ല ആനയിലുണ്ട് 🐘 ആടിലില്ല

 *4.* ബൈക്കിലുണ്ട് 🏍️ കാറിലില്ല
ബില്ലിലുണ്ട് 🧾മില്ലിലില്ല
ബൾബിലുണ്ട് 💡ട്യൂബിലില്ല

 *5.* ജനത്തിലുണ്ട് 👬👭 വനത്തിലില്ല
പടത്തിലുണ്ട് 🖼️ വടത്തിലില്ല
മാവിലുണ്ട് 🌳പ്ലാവിലില്ല
വലയിലുണ്ട് 🕸️ വളയിലില്ല

 *6.* ജീവിയിലുണ്ട് 🐣  ടീവിയിലില്ല
വയലിലുണ്ട് 🌾വേലിയിലില്ല
തേന്മാവിലുണ്ട് 🌳 തൈമാവിലില്ല

🔹ക്രിസ്ത്യൻ ✝️ മൂല്യങ്ങൾ ഉൾക്കൊണ്ട ഉത്തരങ്ങൾ കോർത്തിണക്കിയ കടംകഥകളാണിവ...😊

🔸ഉത്തരങ്ങൾ ഒരു പേപ്പറിൽ 📝 കൃത്യമായി (ടാസ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ) എഴുതി ഫോട്ടോ 📸 എടുത്ത് താഴെ കാണുന്ന നമ്പറുകളിൽ അയക്കുവാൻ 📮 മറക്കല്ലേ...

Nursery - 7025157089
Std 1 - 9656018999
Std 2 - 8113852386
Std 3 - 9645563941
Std 4 - 9946901747

🔹ആദ്യം ശരിയുത്തരം അയക്കുന്നവർക്ക് സമ്മാനം...🎁🎁

വേഗം തുടങ്ങിക്കോ... 😃

.............................................................................................................................................................................................
 


UP SECTION *Task No. 2*

 *Route Map* 🛣️

കൊറോണ 😷 വൈറസ്  എന്ന പകർച്ചവ്യാധികാരണം വലിയ ആഴ്ചയിൽ  പള്ളിയിലേക്ക് ⛪പോകാൻ  നമുക്ക് സാധിച്ചില്ലലോ...

ആ സങ്കടം 🙁 മാറ്റുന്നതിനായി നമുക്ക് യേശു പോയ വഴിയിലൂടെ ഒന്ന് സഞ്ചരിച്ചാലോ... 😊
🚶‍️🚶‍♀️

അതിനുവേണ്ടി നിങ്ങൾ ഇത്രമാത്രം ചെയ്യുക *ഓശാന* 🌿 *ഞായറാഴ്ച മുതൽ ദുഃഖവെളളി* ☦️ *വരെയുള്ള ഈശോയുടെ യാത്രയുടെ റൂട്ട് മാപ്പ്* 🗾 തയ്യാറാക്കുക...

 _നിർദ്ദേശങ്ങൾ :_

▪️A4 പേപ്പറിൽ 📄 ചിത്രങ്ങൾ ✏️വരച്ചും🖍️ എഴുതിയും ✍️ മാത്രം *റൂട്ട് മാപ്പ്*  മനോഹരമാക്കുവാൻ ശ്രദ്ധിക്കുമല്ലോ...😊

▪️ *റൂട്ട് മാപ്പ്*  ഉണ്ടാക്കിയതിന് ശേഷം കൃത്യതയോടെ ഫോട്ടോ 📸 എടുത്ത് (ടാസ്കിന്റെ മാതൃക നോക്കി ) അതാത് ക്ലാസ് ഗ്രൂപ്പിൽ ഷെയർ 📩 ചെയ്യാൻ മറക്കല്ലേ...

▪️ *റൂട്ട് മാപ്പിന്റെ* 🛣️ ചിത്രീകരണവും ഭംഗിയും വൃത്തിയും നോക്കിയായിരിക്കും വിജയിയെ നിശ്ചയിക്കുക...✌️

എല്ലാവരും സമ്മാനം വാങ്ങുവാൻ തയ്യാറായിക്കോളൂ...🎁🎁
എല്ലാവർക്കും വിജയാശംസകൾ ✌️



.............................................................................................................................................................................................
 



HS SECTION *Task No.2*

 😄 *_PUZZLE_* 😄

 *HINT_A ⬆️മുകളിൽ നിന്ന് താഴേക്ക്* ⬇️

 *1.* ഗലീലി തടാകത്തിന്റെ 🌉  മറ്റൊരു പേര്(അഞ്ച് അക്ഷരം)
 *4.* ഒരു റോമൻ വെള്ളിനാണയം💰(മൂന്നക്ഷരം)
 *7.* ആ വർഷത്തെ പ്രധാന പുരോഹിതൻ🧓 (നാലക്ഷരം)
 *8.* ദൂര നിർണ്ണയത്തിനുളള 🛣️ ഒരളവ്-185 മീറ്ററിനു തുല്യം(അഞ്ച് അക്ഷരം)
 *9.* പുത്രനെ 👦 കാണുകയും വിശ്വസിക്കുകയും ചെയ്യുന്നവനിൽ ഉണ്ടാകണമെന്ന് പിതാവ് 👴🏻 ആഗ്രഹിക്കുന്ന ജീവൻ(അഞ്ച് അക്ഷരം)
 *11.* ഈശോയുടെ പാദങ്ങളിൽ 🦶 സുഗന്ധ തൈലം പൂശിയ മറിയത്തിന്റെ സഹോദരി 👩(മൂന്നക്ഷരം)
 *12.* ഈശോയുടെ പാദങ്ങൾ 🦶തലമുടി കൊണ്ടു തുടച്ച മറിയത്തിന്റെ സഹോദരൻ 👱‍♂️( മൂന്നക്ഷരം)
 *15.* ബഥാനിയായിൽ നിന്ന് വലിയ അകലത്തിലല്ലാതെ സ്ഥിതി ചെയ്തിരുന്ന ഒരു വലിയ പട്ടണം 🛕 ( നാലക്ഷരം)

 *Hint_B ⬅️ ഇടത്തുനിന്ന് വലത്തോട്ട്* ➡️

 *2.* അപ്പം 🥖 വർദ്ധിപ്പിച്ച അത്ഭുതം നടക്കുമ്പോൾ സമീപസ്ഥമായിരുന്ന യഹൂദ തിരുന്നാൾ 🎇 (മൂന്നക്ഷരം)
 *3.* എവിടെ നിന്ന് അപ്പം 🥖 വാങ്ങും എന്ന് ഈശോ ചോദിച്ചത്  ഈ ശിഷ്യനെ 👱‍♂️ പരീക്ഷിക്കാനായിരുന്നു.( നാലക്ഷരം.)
 *5.* അപ്പവും 🥖 മീനും 🐟  കൈവശമുള്ള കുട്ടിയെ 👦 പരിചയപ്പെടുത്തിയ ശിഷ്യൻ ( നാലക്ഷരം).
 *6.* അന്ത്രയോസിന്റെ  സഹോദരൻ 👬 ( ഏഴക്ഷരം)
 *7.* ശിഷ്യൻമാർ വള്ളത്തിൽ 🛶 ഈ സ്ഥലത്തേക്ക് യാത്ര തിരിച്ചു ( നാലക്ഷരം).
 *10.* പിതാക്കൻമാർ മരുഭൂമിയിൽ വച്ച് 🏜️ ഭക്ഷിച്ച വസ്തു(രണ്ട് അക്ഷരം).
 *13.* ഈശോ സ്നേഹിച്ചിരുന്ന സഹോദരങ്ങളുടെ ഗ്രാമം 🏞️ ( നാലക്ഷരം).
 *14.* തോമസ് ശ്ശീഹായുടെ 🧔🏻 മറ്റൊരു പേര് ( നാലക്ഷരം).

🔊ഉത്തരങ്ങൾ അറിയുന്നവർ എത്രയും വേഗം താഴെ കൊടുത്തിരിക്കുന്ന പ്രശ്നോത്തരി  (ടാസ്കുകളുടെ നിർദ്ദേശങ്ങളനുസരിച്) ഭംഗിയായി ഒരു പേപ്പറിൽ  വരച്ച് എഴുതി പൂരിപ്പിച്ച് ✍️ ഫോട്ടോ എടുത്ത് താഴെ കാണുന്ന നമ്പറുകളിൽ ഷെയർ 📬 ചെയ്യാൻ മറക്കല്ലേ...

Std VIII - 9446760653
Std IX   - 9447832226
Std X    - 9446006937

🔊ആദ്യം ശരിയുത്തരം അയക്കുന്നവർക്കു സമ്മാനം.. 🥇

എല്ലാവരും തുടങ്ങിക്കോ... 😄



.............................................................................................................................................................................................
 


HSS Section (Class +1 to ACC Seniors)

 *Task No. 2*

🔒 *LOCKDOWN SILENCE* 🤫

ഈ തലമുറ ഇതുവരെയും കാണാത്ത 👀 വഴികളിലൂടെയാണ് നമ്മൾ ഇപ്പോൾ നടന്നുനീങ്ങുന്നത്...🚶‍♂️🚶‍♀️

കൊറോണ 😷 എന്ന പകർച്ചവ്യാധി നാട് വാഴുന്ന ഈ കാഴ്ചപ്പാടിൽ നമ്മുടെ ലോകത്ത് കുറെ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ...

അതിൽ പലതും നല്ലതിലേക്ക് ✅ വിരൽ ചൂണ്ടുന്നു...

ഇൗ കൊറോണ 😷കാലത്തെ മാറ്റങ്ങൾ ഉൾപ്പെടുത്തി നമ്മുക്ക് എന്തെങ്കിലും ചെയ്താലോ...😊

ചില മാറ്റങ്ങളെ നിങ്ങള്ക്ക് പരിചയപ്പെടുത്താൻ ഈ ടാസ്കിനോടൊപ്പം 🪁 നിങ്ങള്ക്ക് തരുന്നു...

അവയുടെ ഉള്ളടക്കം മനസിലാക്കി മറ്റൊരു പ്രവർത്തനം നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു... 😊

നമ്മുടെ കലാവാസനകൾ ഉണരേണ്ട കാലവുമാണിത്.. ✌️

അതിനുവേണ്ടിവരുന്ന വിവിധ പ്രവർത്തനങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച്  തയ്യാറാക്കാം...😊

ചില പ്രവർത്തനങ്ങൾ ചുവടെ 👇 കൊടുക്കുന്നു...

Writing ✍️
Cartoon 📰
Drawing 🖌️🖍️
Songs 🎙️
Acting..🕺
.....
.....
   
തുടങ്ങി വ്യത്യസ്തമായ  ഏതെങ്കിലും ഒരു അവതരണം നടത്തുക

🔊എല്ലാവരും പങ്കെടുക്കാനും അവതരണം ഗ്രൂപ്പിൽ 📬 അയച്ചുതരാനും  മറക്കല്ലേ..

🔊ഏറ്റവും നല്ല അവതരണത്തിന് ആകർഷകമായ സമ്മാനം 🥇 കാത്തിരിക്കുന്നു...

എല്ലാവരും തുടങ്ങിക്കോ...😄

STAY 🏡 HOME, STAY 😷 SAFE


.........................................
Share:

ചിറ്റിലപ്പിള്ളി സെൻറ് .റീത്താസ് ദേവാലയത്തിലെ വിശ്വാസപരിശീലനത്തോടനുബന്ധിച്ചു് വികാരിയച്ചന്റെ സന്ദേശം

          ചിറ്റിലപ്പിള്ളി സെൻറ് .റീത്താസ് ദേവാലയത്തിലെ വിശ്വാസപരിശീലനത്തോടനുബന്ധിച്ചു് വികാരി
Fr.റാഫേൽ മുത്തുപീടിക അധ്യാപകർക്കും ,മാതാപിതാക്കൾക്കും,വിശ്വാസപരിശീന വിദ്യാർത്ഥികൾക്കുമായി  നൽകിയ സന്ദേശം


Share:

Sunday, May 3, 2020

Lock down Task No.01 (LP/UP/HS/HSS) -Catechism-St.Rita's Church,Chittilappilly

വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി ലോക്ക് ഡൌൺനോട് അനുബന്ധിച്ചു ഓരോ വിഭാഗത്തിലെയും വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിരിക്കുന്ന  ടാസ്ക്കുകൾ താഴെ കൊടുക്കുന്നു. 

 

LP SECTION  Task No.1


 മാതാവിലൂടെ ഈശോയിലേയ്ക്ക്...


പരിശുദ്ധ അമ്മയെ പ്രത്യേകമായി വണങ്ങുന്ന 🙏 മെയ് മാസം വന്നെത്തിയല്ലോ...

മാതാവിന് മനോഹരമായ ഒരു കിരീടം 👑 ഉണ്ടാക്കി ( ശിരസ്സിൽ വയക്കണമെന്നില്ല) മാതാവും കിരീടവും പങ്കെടുക്കുന്ന വിദ്യാർഥിയുമടങ്ങുന്ന ഒരു ഫോട്ടോ 📸 എടുത്ത് അയച്ചു തരുക

1. വീട്ടിലുള്ള പൂക്കൾ💐, ഇലകൾ ☘️ തുടങ്ങിയവ കൊണ്ടായിരിക്കണം കിരീടം ഉണ്ടാക്കേണ്ടത്.

2. പ്ലാസ്റ്റിക് ❌വസ്തുക്കൾ ഒഴിവാക്കുക .

3. ഏറ്റവും മനോഹരമായ ഫോട്ടോയ്ക്ക്  സമ്മാനം...🎁🎁

നിങ്ങൾ ഉണ്ടാക്കുന്ന കിരീടം 👑 മാതാവിന് ഏറ്റവും ഇഷ്ടപ്പെടട്ടെ...🥰

എല്ലാവർക്കും വിജയാശംസകൾ... 🤝



........................................................................................................................




UP SECTION Task No.1


 WHO AM I..?


1.👱‍♂️👱‍♀️🌳🐉
2.🧔🏻🚢🌊⛈️🐇🐇🕊️🕊️🐪🐪
3.👦🔪🩸👦
4.👦💰🐷👴🏻
5.👴🏻🗡️👦🐐
6.തൊഴിലാളികളുടെ മദ്ധ്യസ്ഥൻ
7.എന്റെ കർത്താവെ.. എന്റെ ദൈവമേ..
8.മരിച്ചാലും മറക്കില്ലാട്ടോ..
9.തിരുകുടുംബത്തിന്റെ മദ്ധ്യസ്ഥ
10.ഇന്ത്യയിലെ ആദ്യ വിശുദ്ധ

◼️ക്രിസ്ത്യൻ ✝️ മൂല്യങ്ങൾ ഉൾക്കൊണ്ട ചോദ്യങ്ങളാണിവ..

◼️ഉത്തരങ്ങൾ ഒരു പേപ്പറിൽ (ടാസ്കിന്റെ മാതൃക നോക്കി) ✍ ️എഴുതി  കൃത്യതയോടെ ഫോട്ടോ 📸 എടുത്ത് വേഗം തന്നെ താഴെ കാണുന്ന നമ്പറുകളിൽ  ഷെയർ ചെയ്യണേ..

Std V & VI  -  9497586651
Std VII        -  9745325422

◼️ശരിയായി ഉത്തരങ്ങൾ എഴുതി വേഗം  അയച്ചുതരുന്നവർക്കു  സമ്മാനം... 🎁🎁

എല്ലാവരും പങ്കെടുക്കണേ... 😊

എല്ലാവർക്കും വിജയാശംസകൾ... ✌️



........................................................................................................................




HS SECTION Task No.1


 📖ബൈബിളിലൂടെ.........


വിശുദ്ധ  മാർക്കോസിന്റെ  സുവിശേഷം 📖 1-5 വരെയുള്ള അദ്ധ്യായം വായിച്ച് താഴെ  നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക്  ഉത്തരം  നൽകുക..😊

1 : ആരാണ്  എന്റെ  വസ്ത്രത്തിൽ സ്പർശിച്ചത്  എന്ന യേശുവിന്റെ ചോദ്യത്തിന് ശിഷ്യന്മാർ പറഞ്ഞതെന്ത്?
2 : യേശു സിനഗോഗാധികാരിയുടെ  വീട്ടിലെത്തിയപ്പോൾ കണ്ടത്  എന്ത്?
3 : യേശു എന്തിനാണ് കർശനമായ  ആജ്ഞ നൽകിയത്?
4 :അവനിലുണ്ടായിരുന്ന അശുദ്ധാതമാവിന്റെ  പേരെന്ത്?
5 : മാർക്കോസ് 4/3ൽ യേശു  എന്തു ഉപമയാണ് പറഞ്ഞത്?
6 : വിതക്കാരന്റെ ഉപമ പറഞ്ഞശേഷം യേശു പറഞ്ഞത് എന്ത്?
7 : കടൽ ശാന്ത മയത്തിനുശേഷം യേശു ശിഷ്യരോട് ചോദിച്ചതെന്ത്?
8 : അവന്റെ  സ്വന്തക്കാർ അവനെ എന്തുകൊണ്ടാണ്   പിടിച്ചുകൊണ്ട്പോകാൻ പുറപ്പെട്ടത്?
9 : യേശു പത്രോസ്  എന്ന്  പേരു നൽകിയത് ആർക്കാണ്?
10: വിളക്ക് കൊണ്ടുവന്ന്  എവിടെയാണ് വയ്ക്കേണ്ടത്?
11:യേശു സിനഗോഗിൽ പ്രവേശിച്ചപ്പോൾ അവിടെ ഉണ്ടായിരുന്നത് ആര്?
12:പഴയ തോല്കുടങ്ങളിൽ ഒഴിച്ചുവെക്കാറില്ലാത്തത് എന്ത്?
13: മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം എന്താണ് വിളിച്ച് പറയുന്നത്?
14:യോഹന്നാൻ  എങ്ങനെയുള്ള  വസ്ത്രമാണ് ധരിച്ചിരുന്നത്?
15: യേശു വെള്ളത്തിൽ നിന്നും കയറുമ്പോൾ എന്താണ് സംഭവിച്ചത്?
16: യേശു  മരുഭൂമിയിൽ  വസിച്ചത് ആരുടെ കൂടെ ആയിരുന്നു?
17: അശുദ്ധാൽമാവ് ബാധിച്ച ഒരുവൻ, അവൻ എന്താണ് അലറിക്കൊണ്ട് പറഞ്ഞത്?
18: യേശു കൈനീട്ടി കുഷ്ട്ടരോഗിയെ സ്പർശിച്ചുകൊണ്ട് പറഞ്ഞത് എന്ത്?
19: യേശു കഫർണമിൽ തിരിച്ചെത്തിയത് എപ്പോൾ?
20: ഫരിസേയരുടെ ചോദ്യത്തിന് യേശു അവരോട് ചോദിച്ചത്  എന്ത്?

▪️വൃത്തിയായി എഴുതി കൃത്യമായി ഫോട്ടോ 📸 എടുത്ത് താഴെ 👇കാണുന്ന നമ്പറുകളിൽ അയക്കുക.📩

Std VIII - 9446760653
Std IX   - 9447832226
Std X    - 9446006937

▪️ശരിയായി ഉത്തരങ്ങൾ (ടാസ്കിന്റെ മാതൃക നോക്കി) എഴുതി വേഗം അയച്ചുതരുന്നവർക്കു സമ്മാനം..🎁🎁

എല്ലാവരും തുടങ്ങിക്കോ... 😊

വിജയാശംസകൾ നേരുന്നു...✌️





.......................................................................................................................


  

HSS Section (Class - Plus One to ACC Seniors)


 Task No. 1


 📖ബൈബിൾ അവതരണം


ധൂർത്തപുത്രന്റെ ഉപമ 👦 നിങ്ങള്‍ക്ക് എല്ലാവര്‍ക്കും സുപരിചിതമാണല്ലോ..

ഇൗ ഉപമയുടെ അന്തസത്ത ഉള്‍കൊണ്ട് നിങ്ങൾ ഒരു ഹ്രസ്വ ചിത്രം 🎞️ സംവിധാനം ചെയ്യാന്‍ പോകുന്നു...

അതിനുവേണ്ടിവരുന്ന വിവിധ പ്രവർത്തനങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച്  തയ്യാറാക്കാം...😊

ചില പ്രവർത്തനങ്ങൾ ചുവടെ 👇 കൊടുക്കുന്നു...

കഥ✍️
തിരക്കഥ✍️
പോസ്റ്റർ മേക്കിങ് 📰
അഭിനയം 🎬
ഗാനങ്ങൾ 🎤
Reporting 👨‍💻👩‍💻
.....
.....
   
തുടങ്ങി വ്യത്യസ്തവും, ആധുനികവുമായ ക്രൈസ്‌തവ ✝️ മൂല്യം ഉൾക്കൊള്ളുന്നതുമായ ഏതെങ്കിലും ഒരു അവതരണം നടത്തുക.

എല്ലാവരും പങ്കെടുക്കാനും അവതരണം ഗ്രൂപ്പിൽ അയച്ചുതരാനും 📮 മറക്കല്ലേ..

ഏറ്റവും നല്ല അവതരണത്തിന് ആകർഷകമായ സമ്മാനം🏆 കാത്തിരിക്കുന്നു...

എല്ലാവർക്കും വിജയാശംസകൾ..✌️


Thank u..

God bless u all.......


Share:

ചിറ്റിലപ്പിള്ളി സെന്റ്.റീത്താസ് ദേവാലയത്തിലെ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള മത്സരങ്ങൾ സംബന്ധിച്ച അറിയിപ്പ് -

ചിറ്റിലപ്പിള്ളി സെന്റ്.റീത്താസ് ദേവാലയത്തിലെ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു


Nursery മുതൽ ACC വരെയുള്ള എല്ലാ കുട്ടികളും ഇതിൽ പങ്കെടുക്കേണ്ടതാണ്.


NB:-

ഇൗ മത്സരങ്ങൾ ദൈവദർശൻ ക്യാമ്പിന് (Intensive Catechism) പകരമായി പരിഗണിച്ച്  പങ്കെടുക്കുന്ന കുട്ടികൾക്ക്  ഹാജർ നൽകുന്നതാണ്


നമ്മുടെ ഇടവകയിലെ വിശ്വാസപരിശീലനത്തിനായി https://catechismchittilappilly.blogspot.com എന്ന പേരിൽ ഒരു വെബ്സൈറ്റ് നിലവിലുള്ള വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ.

മത്സരങ്ങളിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത്  ഇത്ര മാത്രം.



എല്ലാ ഞായറാഴ്ചകളിലും കുട്ടികൾക്കുള്ള ടാസ്കുകൾ നിലവിലെ പള്ളിയുടെ WhatsApp ഗ്രൂപ്പിലും, catechism web സൈറ്റിലും ലഭ്യമാക്കുന്നതായിരിക്കും.

https://catechismchittilappilly.blogspot.com/search/label/Notice?m=1

Task കാലാവധി ഒരാഴ്ച മാത്രം. ശനിയാഴ്ചക്കുള്ളിൽ നിങ്ങൾ നിങ്ങളുടെ ടാസ്ക് കംപ്ലീറ്റ് ചെയ്ത് അയച്ചുത്തരേണ്ടത്താണ്. അതിനുശേഷം അയക്കുന്നവ പരിഗണിക്കുന്നതല്ല.

ഓരോ പ്രാവശ്യവും ലഭിക്കുന്ന Task  കൃത്യമായി ശ്രദ്ധിച്ചു മനസ്സിലാക്കുക.

LP, UP, HS, HSS വിഭാഗങ്ങൾക്ക് ഓരോ ആഴ്ചയും പ്രത്യേകം,പ്രത്യേകം ടാസ്‌ക്കുകൾ ഉണ്ടായിരിക്കും.

ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കുവാൻ ചോദ്യത്തിന് തൊട്ടു താഴെ കൊടുത്തിരിക്കുന്ന Help ശ്രദ്ധിക്കുക.

ഉത്തരങ്ങൾ താഴെക്കൊടുത്തിരിക്കുന്ന മാതൃകയിൽ വെള്ളക്കടലാസിൽ എഴുതി ഫോട്ടോ എടുത്തു അതാത് ക്ലാസ്സ് ടീച്ചേഴ്സ്ന്റെ WhatsApp  നമ്പറിലേക്കും ആക്ടിവിറ്റികൾ  ആണെങ്കിൽ അത് അതാത് ക്ലാസിന്റെ  what's app group ലേക്ക് അയച്ചു കൊടുക്കുക.


 ഓരോ ആഴ്ചയിലേയും സമ്മാനാർഹരായവരുടെ വിവരങ്ങൾ തൊട്ടടുത്ത ദിവസങ്ങളിൽ വെബ്സൈറ്റിൽ നൽകുന്നതായിരിക്കും.

 https://catechismchittilappilly.blogspot.com/search/label/Results?m=1

Result അറിയുവാൻ Touch this Link👆🏻

*ഉത്തരങ്ങൾ അയച്ചു തരേണ്ട മാതൃക താഴെ ചേർക്കുന്നു.*

........................................................................................................................



 St.റീത്താസ് ചർച്ച്, ചിറ്റിലപ്പിള്ളി, വിശ്വാസപരിശീലനം 2020

Task No.......,തിയ്യതി........

 ഉത്തരങ്ങൾ

1)...........................
2)…........................
3)...........................

 കുട്ടിയുടെ പേര്..........................
 കുട്ടിയുടെ catechism ക്ലാസ്...............
 ഫോൺ നമ്പർ...........................



.......................................................................................................................



വീഡിയോകളിൽ പ്രോഗ്രാമിനോട് ചേർന്ന് കുട്ടികളുടെ പേര് , catechism ക്ലാസ്സ്,വിശ്വാസ പരിശീലന ആവശ്യത്തിനായി എന്നീ വിവരങ്ങൾ പറയുക

വീഡിയോകൾ 2 മിനിറ്റിൽ കൂടാൻ പാടില്ല






Share:

Featured Post

Catechism Result 2020-21 | St.Rita's Church,Chittilappilly-Published

  വിശ്വാസ പരിശീലനം 2020 -21  ചിറ്റലപ്പിള്ളി, സെൻറ്. റീത്താസ് ദേവാലയത്തിലെ  2020 -2021 അധ്യയനവർഷത്തെ   വിശ്വാസ  പരിശീലന പരീക്ഷാ   റിസൾട്ട്   ...

Total Pageviews

Followers

STRECTURE

DIRECTOR

Fr.Jolly Chiramel

PRINCIPAL

Freejo Francis

VICE-PRINCIPAL

James Joseph

STAFF SECRETARY

Libin Jacob

JOINT-SECRETARY

Sandra Mariya T John

P.T.A PRESIDENT

Joseph Kakkassery

P.T.A SECRETARY

Babu.T.D

ST.RITA'S CHURCH,CHITTILAPPILLY

വി. റീത്തായേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ