ചിറ്റിലപ്പിള്ളി സെന്റ്.റീത്താസ് ദേവാലയത്തിലെ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു
Nursery മുതൽ ACC വരെയുള്ള എല്ലാ കുട്ടികളും ഇതിൽ പങ്കെടുക്കേണ്ടതാണ്.
NB:-
ഇൗ മത്സരങ്ങൾ ദൈവദർശൻ ക്യാമ്പിന് (Intensive Catechism) പകരമായി പരിഗണിച്ച് പങ്കെടുക്കുന്ന കുട്ടികൾക്ക് ഹാജർ നൽകുന്നതാണ്
നമ്മുടെ ഇടവകയിലെ വിശ്വാസപരിശീലനത്തിനായി https://catechismchittilappilly.blogspot.com എന്ന പേരിൽ ഒരു വെബ്സൈറ്റ് നിലവിലുള്ള വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ.
മത്സരങ്ങളിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം.
എല്ലാ ഞായറാഴ്ചകളിലും കുട്ടികൾക്കുള്ള ടാസ്കുകൾ നിലവിലെ പള്ളിയുടെ WhatsApp ഗ്രൂപ്പിലും, catechism web സൈറ്റിലും ലഭ്യമാക്കുന്നതായിരിക്കും.
https://catechismchittilappilly.blogspot.com/search/label/Notice?m=1
Task കാലാവധി ഒരാഴ്ച മാത്രം. ശനിയാഴ്ചക്കുള്ളിൽ നിങ്ങൾ നിങ്ങളുടെ ടാസ്ക് കംപ്ലീറ്റ് ചെയ്ത് അയച്ചുത്തരേണ്ടത്താണ്. അതിനുശേഷം അയക്കുന്നവ പരിഗണിക്കുന്നതല്ല.
ഓരോ പ്രാവശ്യവും ലഭിക്കുന്ന Task കൃത്യമായി ശ്രദ്ധിച്ചു മനസ്സിലാക്കുക.
LP, UP, HS, HSS വിഭാഗങ്ങൾക്ക് ഓരോ ആഴ്ചയും പ്രത്യേകം,പ്രത്യേകം ടാസ്‌ക്കുകൾ ഉണ്ടായിരിക്കും.
ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കുവാൻ ചോദ്യത്തിന് തൊട്ടു താഴെ കൊടുത്തിരിക്കുന്ന Help ശ്രദ്ധിക്കുക.
ഉത്തരങ്ങൾ താഴെക്കൊടുത്തിരിക്കുന്ന മാതൃകയിൽ വെള്ളക്കടലാസിൽ എഴുതി ഫോട്ടോ എടുത്തു അതാത് ക്ലാസ്സ് ടീച്ചേഴ്സ്ന്റെ WhatsApp നമ്പറിലേക്കും ആക്ടിവിറ്റികൾ ആണെങ്കിൽ അത് അതാത് ക്ലാസിന്റെ what's app group ലേക്ക് അയച്ചു കൊടുക്കുക.
ഓരോ ആഴ്ചയിലേയും സമ്മാനാർഹരായവരുടെ വിവരങ്ങൾ തൊട്ടടുത്ത ദിവസങ്ങളിൽ വെബ്സൈറ്റിൽ നൽകുന്നതായിരിക്കും.
https://catechismchittilappilly.blogspot.com/search/label/Results?m=1
Result അറിയുവാൻ Touch this Link👆🏻
*ഉത്തരങ്ങൾ അയച്ചു തരേണ്ട മാതൃക താഴെ ചേർക്കുന്നു.*
........................................................................................................................
St.റീത്താസ് ചർച്ച്, ചിറ്റിലപ്പിള്ളി, വിശ്വാസപരിശീലനം 2020
Task No.......,തിയ്യതി........
ഉത്തരങ്ങൾ
1)...........................
2)…........................
3)...........................
കുട്ടിയുടെ പേര്..........................
കുട്ടിയുടെ catechism ക്ലാസ്...............
ഫോൺ നമ്പർ...........................
.......................................................................................................................
വീഡിയോകളിൽ പ്രോഗ്രാമിനോട് ചേർന്ന് കുട്ടികളുടെ പേര് , catechism ക്ലാസ്സ്,വിശ്വാസ പരിശീലന ആവശ്യത്തിനായി എന്നീ വിവരങ്ങൾ പറയുക
വീഡിയോകൾ 2 മിനിറ്റിൽ കൂടാൻ പാടില്ല
0 comments:
Post a Comment
Please do not enter any spam link in the comment box
Note: Only a member of this blog may post a comment.