വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി ലോക്ക് ഡൌൺനോട് അനുബന്ധിച്ചു ഓരോ വിഭാഗത്തിലെയും വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിരിക്കുന്ന Task No.III താഴെ കൊടുക്കുന്നു.
LP SECTION - Task No.3
പരിശുദ്ധ അമ്മയെ പ്രത്യേകമായി വണങ്ങുന്ന 🙏 മെയ് മാസം ആണെല്ലോ...
എല്ലാവരും മാതാവിനെ ഭംഗിയായി ഒരുക്കി പ്രാർത്ഥിക്കുണ്ടെന്നു വിശ്വസിക്കുന്നു... 😊
അടുത്ത ടാസ്കുമായി ⛳ ഞങ്ങൾ എത്തിക്കഴിഞ്ഞു...
*കണ്ടുപിടിക്കാമോ കൂട്ടുക്കാരെ...* 😊
വിശുദ്ധ ബൈബിളിൽ 📖വി. മത്തായിയുടെ സുവിശേഷത്തിൽ (അധ്യായം 1, 2, 3) എത്ര പ്രാവശ്യം പരിശുദ്ധ അമ്മയായ ` *മറിയം*´എന്ന വാക്ക് വരുന്നുണ്ട്.
ഉത്തരങ്ങൾ കിട്ടിയാൽ വേഗം തന്നെ ഒരു പേപ്പറിൽ 📝 വൃത്തിയായി എഴുതി ഫോട്ടോ 📸എടുത്ത് താഴെ കാണുന്ന നമ്പറുകളിൽ അയക്കുവാൻ 📮 മറക്കല്ലേ...
Nursery - 7025157089
Std 1 - 9656018999
Std 2 - 8113852386
Std 3 - 9645563941
Std 4 - 9946901747
ആദ്യം ശരിയുത്തരം അയക്കുന്നവർക്ക് സമ്മാനം...🎁🎁
വേഗമാകട്ടെ കൂട്ടുക്കാരെ 😊
എല്ലാവർക്കും വിജയാശംസകൾ... 🤝
...................................................................................................................................
UP SECTION Task No.3
കുട്ടികളെ എല്ലാവർക്കും സുഖം തന്നെയെന്ന് വിശ്വസിക്കുന്നു... 😊
എല്ലാവരും വീട്ടിൽ തന്നെ ഇരുന്നു ഈ ഒഴിവുകാലം ചിലവഴിക്കണെ...☺️
അടുത്ത ടാസ്കുമായി 🪁 ഞങ്ങൾ എത്തിക്കഴിഞ്ഞു..
⛪ *ഇടവകയെ അറിയാം* ⛪
ഈ ഒരു ടാസ്കിലൂടെ നമ്മുടെ ഇടവകയെ ⛪ കൂടുതൽ പരിചയപ്പെടാം.. 😊
*1.* നമ്മുടെ ഇടവക ⛪ മദ്ധ്യസ്ഥയുടെ പേര് എന്താണ്?
*2.* ഇടവകയായി പ്രഖ്യാപിച്ച വർഷം?
*3.* നമ്മുടെ ഇടവക ⛪വികാരിയുടെ പേര് എന്താണ്?
*4.* നമ്മുടെ ഇടവക മദ്ധ്യസ്ഥയുടെ ജനനമരണ തിരുന്നാൾ 🗓️ എന്നാണ്?
*5.* നമ്മുടെ ഇടവക ബുള്ളറ്റിന്റെ 📕 പേര് എന്താണ്?
*6.* നമ്മുടെ ഇടവകയുടെ ⛪ മഠത്തിന്റെ പേര് എന്താണ്?
*7.* ഇടവകയിൽ ⛪ നിന്നുള്ള വൈദികരുടെ എണ്ണം? ആരൊക്കെ?
*8.* നമ്മുടെ ഇടവകയുടെ ⛪ ആദ്യത്തെ വികാരി?
*9.* നമ്മുടെ ഇടവകയിലെ ⛪ യൂണിറ്റുകളുടെ എണ്ണം? അവ ഏവ?
*10.* നമ്മുടെ ദൈവാലയത്തിന്റെ ⛪ പ്രധാനവാതിലിനു മുകളിൽ ദൈവാലയത്തിന്റെ അകത്തു ചിത്രീകരിച്ചിരിക്കുന്നത് എന്താണ്?
🎙️ ഉത്തരങ്ങൾ ഒരു പേപ്പറിൽ (ടാസ്കിന്റെ മാതൃക നോക്കി) ✍ ️എഴുതി കൃത്യതയോടെ ഫോട്ടോ 📸 എടുത്ത് വേഗം തന്നെ താഴെ കാണുന്ന നമ്പറുകളിൽ ഷെയർ 📮 ചെയ്യണേ..
Std V & VI - 9497586651
Std VII - 9745325422
🎙️ ശരിയായി ഉത്തരങ്ങൾ എഴുതി വേഗം അയച്ചുതരുന്നവർക്കു സമ്മാനം... 🥇
🎙️ നമ്മുടെ കഴിവും അറിവും വർധിപ്പിക്കാൻ ഉതകുന്ന ഈ ടാസ്കുകൾ 🪁 എല്ലാവരും പ്രയോജനപ്പെടുത്തണേ... 😊
........................................................................................................................................
HS SECTION Task No.3
*കണ്ടുപിടിക്കൂ കൂട്ടുക്കാരെ...*
🎙️ നമ്മുക്ക് ഈ ടാസ്ക് ബൈബിളിലൂടെ 📖 സഞ്ചരിച്ചാലോ...
🎙️ ബൈബിളിൽ 📖 പ്രതിപാദിക്കുന്ന സ്ഥല പേരുകൾ കണ്ടെത്താം... 😊
🎙️ തന്നിരിക്കുന്ന
അക്ഷരങ്ങൾക്കിടയിൽ 43 സ്ഥല പേരുകൾ ഒളിഞ്ഞിരിക്കുന്നു.🙈
🎙️എല്ലാ സ്ഥലപ്പേരുകളും കിട്ടിയാലുടൻ എത്രയും വേഗം ഒരു പേപ്പറിൽ വൃത്തിയായി എഴുതി പൂരിപ്പിച്ച് ✍️ ഫോട്ടോ 📸 എടുത്ത് താഴെ കാണുന്ന നമ്പറുകളിൽ ഷെയർ 📬 ചെയ്യാൻ മറക്കല്ലേ...
Std VIII - 9446760653
Std IX - 9447832226
Std X - 9446006937
🎙️ ആദ്യം ശരിയുത്തരം അയക്കുന്നവർക്കു സമ്മാനം.. 🏆
അപ്പൊ തുടങ്ങിക്കോ... 😄
........................................................................................................................................
HSS Section (Class +1 to ACC Seniors)
Task No. 3
😊 *നൊസ്റ്റാൾജിയ* 😊
ഈ മാസം മാതാവിന്റെ 🙏 വണക്കമാസമായി നമ്മൾ ആചരിക്കുകയാണല്ലോ... 😊
🎙️ പ്രാചീനകാലത്തെ വണക്കമാസവും ഇപ്പോഴത്തെ വണക്കമാസവും വളരെ വ്യത്യാസപ്പെട്ടിരിക്കയാണല്ലോ...🙂
🎙️ പണ്ട് ആചരിച്ച വണക്കമാസത്തെകുറിച്ച് 🙏 നമ്മുടെയിടയിൽ അറിയാവുന്നത് വളരെ വിരലിലെണ്ണാവുന്നവരേയുള്ളൂ.....
🎙️ പണ്ട് ആചരിച്ച വണക്കമാസത്തെകുറിച്ച് 🙏 നമ്മുക്ക് അറിയണ്ടേ..
🎙️ അതിനായി നമ്മുടെ വീട്ടിലുള്ള മുതിർന്ന വ്യക്തിയിൽ നിന്നോ അല്ലെങ്കിൽ അടുത്തുള്ള /അകലെയുള്ള പ്രായമായ വ്യക്തികളെ ഫോണിൽ വിളിച്ച് അവരിൽ നിന്നോ വിവരങ്ങൾ ശേഖരിച്ചാലൊ... 🤝
🎙️ അങ്ങനെ അവരിൽനിന്ന് ശേഖരിച്ച അറിവുകളാണ് ഈ ആഴ്ചയിലെ നിങ്ങളുടെ ടാസ്ക്... 😊
*അവരുമായി അഭിമുഖം പരമാവധി 3 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ 🎥 അല്ലെങ്കിൽ ഓഡിയോ (call റെക്കോഡും ആകാം) എടുത്ത് അതാത് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യുക..*
*അല്ലെങ്കിൽ*
*അവരുടെ അനുഭവം കേട്ടറിഞ്ഞ് 2പേജിൽ 📋 കവിയാത്ത ഒരു അനുഭവക്കുറിപ്പ് തയ്യാറാക്കി ഫോട്ടോ📸 എടുത്ത് അതാത് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യുക... 📮*
🎙️ എല്ലാവരും പങ്കെടുക്കാനും അവതരണം അതാത് ക്ലാസ് ഗ്രൂപ്പിൽ 📬 അയച്ചുതരാനും മറക്കല്ലേ..
🎙️ ഏറ്റവും നല്ല അവതരണത്തിന് ആകർഷകമായ സമ്മാനം 🏆 കാത്തിരിക്കുന്നു...
🎙️ നമ്മുടെ കഴിവും അറിവും വളരേണ്ട ഒരു ഒഴിവുകാലമാണിത് അത് എല്ലാവരും പ്രയോജനപ്പെടുത്തണെ... ✌️
എല്ലാവരും വിജയാശംസകൾ 😄
Thank U......
God bless u all......
0 comments:
Post a Comment
Please do not enter any spam link in the comment box
Note: Only a member of this blog may post a comment.