Sunday, May 24, 2020

St.Rita's church,Chittilappilly,Sunday catechism-Lockdown task for students-Task No.IV (LP,UP,HS,HSS)



വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി ലോക്ക് ഡൌൺനോട് അനുബന്ധിച്ചു ഓരോ വിഭാഗത്തിലെയും വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിരിക്കുന്ന  Task No.IV താഴെ കൊടുക്കുന്നു. 

  LP SECTION - Task No.IV

 




നിങ്ങൾ  ചെയ്യേണ്ടത് ഇത്രമാത്രം മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ തൊടുക ,തുടർന്ന് ലഭ്യമാകുന്ന ഫോം ഫിൽ ചെയ്തത്  submit ബട്ടൺ അമർത്തുക ,Ok ഇത്രമാത്രം നിങ്ങൾ ഈ ടാസ്കിൽ പങ്കെടുത്ത്‌ കഴിഞ്ഞിരിക്കുന്നു 

(30/05/2020 11.59pm വരെ  ഈ ടാസ്ക് ഓപ്പൺ ആയിരിക്കും )


ആദ്യം ശരിയുത്തരം അയക്കുന്നവർക്ക് സമ്മാനം...🎁🎁

വേഗമാകട്ടെ കൂട്ടുക്കാരെ 😊

എല്ലാവർക്കും വിജയാശംസകൾ... 🤝


 ...................................................................................................................................

UP SECTION - Task No.IV

 *ബൈബിളിലൂടെ...*📖

നമുക്ക് ഈ ആഴ്ചയിലെ ടാസ്ക് ബൈബിളിലൂടെ 📖 ഒന്ന് സഞ്ചരിച്ചാലോ... 😊

ബൈബിളിനെ 😊 കുറിച്ചുള്ള നിങ്ങളുടെ അറിവും കഴിവും വളർത്താൻ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു... ✌️

നിങ്ങൾ ഈ ടാസ്കിനുവേണ്ടി 🪁 ഇത്രമാത്രം ചെയ്യുക..

ബൈബിളിലെ 📖 എല്ലാ  പുസ്തകങ്ങളുടെയും (പഴയ - പുതിയനിയമം) പേരുകൾ ഉൾപ്പെടുത്തി താഴെ കാണുന്നപോലെ 👇 *ക്രിസ്ത്യൻ മൂല്യങ്ങൾ* ഉൾകൊണ്ട് നിങ്ങളുടേതായ രീതിയിൽ ചിത്രീകരണം ചെയ്താലോ...

_നിർദ്ദേശങ്ങൾ :_

📞 മലയാള പദങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക...

📞 ഒരു A4 പേപ്പറിൽ 📄 ഒന്നോ രണ്ടോ,  അതിൽ  കൂടുതലോ എഴുതിയോ,വരച്ചോ ഉള്ള ചിത്രീകരണത്തിലൂടെ  ✍️ ഈ ടാസ്ക്   മനോഹരമാക്കുവാൻ ശ്രദ്ധിക്കുമല്ലോ...😊

📞 ഈ ടാസ്ക്  പൂർത്തിയായതിനു ശേഷം കൃത്യതയോടെ ഫോട്ടോ 📸 എടുത്ത് (ടാസ്കിന്റെ മാതൃക നോക്കി ) അതാത് *ക്ലാസ് ഗ്രൂപ്പിൽ* ഷെയർ 📩 ചെയ്യാൻ മറക്കല്ലേ...

📞 ടാസ്കിന്റെ  ചിത്രീകരണവും ഭംഗിയും വൃത്തിയും നോക്കിയായിരിക്കും വിജയിയെ നിശ്ചയിക്കുക...✌️

എല്ലാവരും സമ്മാനം വാങ്ങുവാൻ തയ്യാറായിക്കോളൂ...🥇

അപ്പൊ എല്ലാവരും തുടങ്ങിക്കോ... 😊

Model👇






........................................................................................................................................



HS SECTION  Task No.IV


*ബൈബിൾ 📖 ഉപമയിലൂടെ...*

🎙️ നമ്മുക്ക് ഈ ടാസ്ക് ബൈബിളി ഉപമയിലൂടെ ഒന്ന്  📖  സഞ്ചരിച്ചാലോ... 😊

🎙️ ബൈബിളിൽ 📖 പ്രതിപാദിക്കുന്ന ഉപമകൾ വെച്ച് നിങ്ങളുടെ അനിയനും അനിയത്തിക്കും ഒരു ഉപമ  പറച്ചിൽ (കഥ രൂപത്തിൽ ) 📖 നടത്തിയാലോ ... 😊

 _നിർദ്ദേശങ്ങൾ_

🎙️ഏതെങ്കിലും ഒരു ഉപമ 📖 നിങ്ങൾക്കിഷ്ടപ്പെട്ടത് എടുത്ത് നിങ്ങളുടേതായ രീതിയിൽ ഒരു കഥപറച്ചിൽപോലെ നടത്തി മനോഹരമാക്കുക... 😄

🎙️കഥപറച്ചിൽ നടത്തിയാൽ വേഗം തന്നെ ഒരു വീഡിയോ 🎥 എടുത്ത് അതാത് ക്ലാസ്സ് ഗ്രൂപ്പിൽ ഷെയർ 📬 ചെയ്യാൻ മറക്കല്ലേ...

🎙️വീഡിയോയുടെ 🎥 ദൈർഘ്യം പരമാവതി 2-3മിനിറ്റുകൾ ⏰ ആയിരിക്കണം...

🎙️കഥപറച്ചിലിന്റെ അവതരണം നോക്കിയായിരിക്കും  സമ്മാനം.. 🏆

അപ്പൊ തുടങ്ങിക്കോ... 😄


........................................................................................................................................



HSS Section (Class +1 to ACC Seniors)

 Task No.IV 

 




നിന്നാൽ ചെയ്യേണ്ടത് ഇത്രമാത്രം മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ തൊടുക ,തുടർന്ന് ലഭ്യമാകുന്ന ഫോം ഫിൽ ചെയ്തത്  submit ബട്ടൺ അമർത്തുക ,Ok ഇത്രമാത്രം നിങ്ങൾ ഈ ടാസ്കിൽ പങ്കെടുത്ത്‌ കഴിഞ്ഞിരിക്കുന്നു 

(30/05/2020 11.59pm വരെ  ഈ ടാസ്ക് ഓപ്പൺ ആയിരിക്കും )

 


🎙️ നമ്മുടെ കഴിവും അറിവും വളരേണ്ട ഒരു ഒഴിവുകാലമാണിത് അത് എല്ലാവരും പ്രയോജനപ്പെടുത്തണെ... ✌️

എല്ലാവരും വിജയാശംസകൾ 😄



Thank U......

God bless u all......




Share:

0 comments:

Post a Comment

Please do not enter any spam link in the comment box

Note: Only a member of this blog may post a comment.

Blog Archive

Featured Post

Catechism Result 2020-21 | St.Rita's Church,Chittilappilly-Published

  വിശ്വാസ പരിശീലനം 2020 -21  ചിറ്റലപ്പിള്ളി, സെൻറ്. റീത്താസ് ദേവാലയത്തിലെ  2020 -2021 അധ്യയനവർഷത്തെ   വിശ്വാസ  പരിശീലന പരീക്ഷാ   റിസൾട്ട്   ...

Total Pageviews

Followers

STRECTURE

DIRECTOR

Fr.Jolly Chiramel

PRINCIPAL

Freejo Francis

VICE-PRINCIPAL

James Joseph

STAFF SECRETARY

Libin Jacob

JOINT-SECRETARY

Sandra Mariya T John

P.T.A PRESIDENT

Joseph Kakkassery

P.T.A SECRETARY

Babu.T.D

ST.RITA'S CHURCH,CHITTILAPPILLY

വി. റീത്തായേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ