UP SECTION -Task No.II
*Route Map* 🛣️
കൊറോണ 😷 വൈറസ് എന്ന പകർച്ചവ്യാധികാരണം വലിയ ആഴ്ചയിൽ പള്ളിയിലേക്ക് ⛪പോകാൻ നമുക്ക് സാധിച്ചില്ലലോ...
ആ സങ്കടം 🙁 മാറ്റുന്നതിനായി നമുക്ക് യേശു പോയ വഴിയിലൂടെ ഒന്ന് സഞ്ചരിച്ചാലോ... 😊
🚶️🚶♀️
അതിനുവേണ്ടി നിങ്ങൾ ഇത്രമാത്രം ചെയ്യുക *ഓശാന* 🌿 *ഞായറാഴ്ച മുതൽ ദുഃഖവെളളി* ☦️ *വരെയുള്ള ഈശോയുടെ യാത്രയുടെ റൂട്ട് മാപ്പ്* 🗾 തയ്യാറാക്കുക...
_നിർദ്ദേശങ്ങൾ :_
▪️A4 പേപ്പറിൽ 📄 ചിത്രങ്ങൾ ✏️വരച്ചും🖍️ എഴുതിയും ✍️ മാത്രം *റൂട്ട് മാപ്പ്* മനോഹരമാക്കുവാൻ ശ്രദ്ധിക്കുമല്ലോ...😊
▪️ *റൂട്ട് മാപ്പ്* ഉണ്ടാക്കിയതിന് ശേഷം കൃത്യതയോടെ ഫോട്ടോ 📸 എടുത്ത് (ടാസ്കിന്റെ മാതൃക നോക്കി ) അതാത് ക്ലാസ് ഗ്രൂപ്പിൽ ഷെയർ 📩 ചെയ്യാൻ മറക്കല്ലേ...
▪️ *റൂട്ട് മാപ്പിന്റെ* 🛣️ ചിത്രീകരണവും ഭംഗിയും വൃത്തിയും നോക്കിയായിരിക്കും വിജയിയെ നിശ്ചയിക്കുക...✌️
എല്ലാവരും സമ്മാനം വാങ്ങുവാൻ തയ്യാറായിക്കോളൂ...🎁🎁
എല്ലാവർക്കും വിജയാശംസകൾ ✌️
0 comments:
Post a Comment
Please do not enter any spam link in the comment box
Note: Only a member of this blog may post a comment.