HSS Section (Class - Plus One to ACC Seniors)
Task No. 1
📖ബൈബിൾ അവതരണം
ധൂർത്തപുത്രന്റെ ഉപമ 👦 നിങ്ങള്‍ക്ക് എല്ലാവര്‍ക്കും സുപരിചിതമാണല്ലോ..
ഇൗ ഉപമയുടെ അന്തസത്ത ഉള്‍കൊണ്ട് നിങ്ങൾ ഒരു ഹ്രസ്വ ചിത്രം 🎞️ സംവിധാനം ചെയ്യാന്‍ പോകുന്നു...
അതിനുവേണ്ടിവരുന്ന വിവിധ പ്രവർത്തനങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് തയ്യാറാക്കാം...😊
ചില പ്രവർത്തനങ്ങൾ ചുവടെ 👇 കൊടുക്കുന്നു...
കഥ✍️
തിരക്കഥ✍️
പോസ്റ്റർ മേക്കിങ് 📰
അഭിനയം 🎬
ഗാനങ്ങൾ 🎤
Reporting 👨💻👩💻
.....
.....
തുടങ്ങി വ്യത്യസ്തവും, ആധുനികവുമായ ക്രൈസ്‌തവ ✝️ മൂല്യം ഉൾക്കൊള്ളുന്നതുമായ ഏതെങ്കിലും ഒരു അവതരണം നടത്തുക.
എല്ലാവരും പങ്കെടുക്കാനും അവതരണം ഗ്രൂപ്പിൽ അയച്ചുതരാനും 📮 മറക്കല്ലേ..
ഏറ്റവും നല്ല അവതരണത്തിന് ആകർഷകമായ സമ്മാനം🏆 കാത്തിരിക്കുന്നു...
എല്ലാവർക്കും വിജയാശംസകൾ..✌️
0 comments:
Post a Comment
Please do not enter any spam link in the comment box
Note: Only a member of this blog may post a comment.